സൂര്യയുടെ എഫ് എം ചാനല്‍ സൂര്യന്
സൂര്യ ടിവിയുടെ ഉടമസ്ഥരായ സണ്‍നെറ്റ്വര്‍ക്ക് രണ്ട് എഫ് എം റേഡിയോ ചാനലുകള്‍ തുടങ്ങി. കോയമ്പത്തൂരില്‍ നിന്നും തിരുനല്‍വേലിയില്‍ നിന്നുമാണിവ. ഇവരുടെ മൂന്നാമത്തെ എഫ് എം ചാനല്‍ ചെന്നൈയില്‍ നിന്ന് വൈകാതെ തുടങ്ങും.
സൂര്യന് എഫ് എം എന്നാണ് ചാനലിന്റെ പേര്.
മാര്‍ച്ച് ഏഴ് വെള്ളിയാഴ്ചയാണ് രണ്ട് ചാനലുകളും പ്രക്ഷേപണം തുടങ്ങിയത്. കോയമ്പത്തൂര്‍, തിരുനല്‍വേലി നഗരങ്ങളില്‍ നിന്ന് 120 കിലോമീറ്റര്‍ വരെ ഈ പ്രക്ഷേപണം കിട്ടും. ഈ രണ്ട് ചാനലുകളും കേരളത്തിന്റെ ചില ഭാഗങ്ങളിലും കിട്ടുമെന്നതാണ് പ്രത്യേകത. കോയമ്പത്തൂര്‍ ചാനല്‍ കേരളത്തിലെ പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് കിട്ടുന്നത്. തിരുനല്‍ വേലി ചാനല്‍ തിരുവനന്തപുരത്തും കൊല്ലത്തും ലഭ്യമാവും.
പ്രാദേശിക പ്രാധാന്യമുള്ള പരിപാടികളാവും ഈ ചാനലുകളില്‍ കിട്ടുക. തമിഴിന് തന്നെയായിരിയ്ക്കും പ്രാമുഖ്യം. സംഗീതമായിരിയ്ക്കും പ്രധാനമായും പ്രക്ഷേപണം ചെയ്യുക. പരിപാടിയുടെ വിശദ വിവരങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications