മലയാറ്റൂര്‍ അവാര്‍ഡ് ഖാദറിന്
കൊച്ചി: മലയാറ്റൂര്‍ സ്മാരകസമിതിയുടെ ഈ വര്‍ഷത്തെ മികച്ച നോവലിനുള്ള മലയാറ്റൂര്‍ അവാര്‍ഡ് യു.എ. ഖാദറിന്. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.
യു.എ. ഖാദറിന്റെ അഘോരശിവം എന്ന നോവലാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഡോ. ഡി. ബഞ്ചമിന്‍, ജോസ് പനച്ചിപ്പുറം, എം.കെ. ഹരികുമാര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.
നവാഗത നോസലിസ്റിനുള്ള മലയാറ്റൂര്‍ സമ്മാനം ഹരിദാസ് കരിവെള്ളൂരിനാണ്. പ്രകാശനം എന്ന നോവലിനാണ് അവാര്‍ഡ്. ജൂണ്‍ ആദ്യവാരം അവാര്‍ഡ് വിതരണം ചെയ്യുമെന്ന് മലയാറ്റൂര്‍ സ്മാരകസമിതി ചെയര്‍മാന്‍ ഡോ.വി.കെ. ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications