Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കിത്തത്തിന് സഞ്ജയന്‍ പുരസ്കാരം

കോഴിക്കോട്: തപസ്യയുടെ പ്രഥമ സഞ്ജയന്‍ പുരസ്കാരം കവി അക്കിത്തത്തിന്. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മലയാള സാഹിത്യത്തിന് അക്കിത്തം നല്കിയ സമഗ്രസംഭാവനകളും അദ്ദേഹത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതിയും പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പ്രൊഫ. എം. അച്യുതന്‍, പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍, പി. പരമേശ്വരന്‍ എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് അക്കിത്തത്തെ തിരഞ്ഞെടുത്തത്.

അവാര്‍ഡ് ജൂണില്‍ തിരുവനന്തപുരത്ത് തപസ്യ സംഘടിപ്പിക്കുന്ന സഞ്ജയന്‍ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ വച്ച് സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+