മുട്ടത്തുവര്‍ക്കി അവാര്‍ഡ് സേതുവിന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി നോവലിസ്റും കഥാകൃത്തുമായ സേതുവിന്.
സേതുവിന്റെ പാണ്ഡവപുരം എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായി തിരഞ്ഞെടുത്തത്.
മലയാള നോവലിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ദിശാവ്യതിയാനമുണ്ടാക്കിയ ആധുനികതയുടെ സുവര്‍ണകാലത്ത് ഏറെ ശ്രദ്ധേയമായ നോവലുകളിലൊന്നായിരുന്നു പാണ്ഡവപുരം.












Click it and Unblock the Notifications