കുമാരനാശാന്റെ ജന്മദിനാഘോഷം നാളെ
തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ 131ാം ജന്മദിനാഘോഷം മെയ് 14 ബുധനാഴ്ച നടക്കും. ആശാന്റെ ജന്മസ്ഥലമായ കായിക്കരയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. പ്രകാശം രാവിലെ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടങ്ങും. ആഘോഷത്തോടനുബന്ധിച്ച് കാവ്യാര്‍ച്ചനയും നവോത്ഥാനവും മലയാളകാവ്യമനസ്സും എന്ന വിഷയത്തില്‍ കാവ്യസംവാദവും നടക്കും.
കാവ്യാര്‍ച്ചനയില്‍ ഉള്‍പ്പെടെ പ്രമുഖ കവികള്‍ പങ്കെടുക്കും.












Click it and Unblock the Notifications