മഹാകവി പി പുരസ്കാരം വിനയചന്ദ്രന്
കോഴിക്കോട്: കവി ഡി വിനയചന്ദ്രന് മഹാകവി പി സ്മാരക പുരസ്കാരം. മഹാകവി പി സ്മാരക ട്രസ്റ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം.
സമസ്തകേരളം പി ഒ എന്ന കൃതിയ്ക്കാണ് പുരസ്കാരം. 10,000 രൂപയാണ് പുരസ്കാരം. ജൂണ്‍ രണ്ടിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വച്ച് പുരസ്കാരം സംമ്മാനിയ്ക്കും. ജ്ഞാനപീഠ ജേതാവായ എം ടി വാസുദേവന്‍ നായര്‍ ചടങ്ങില്‍ പങ്കെടുക്കും. സുകുമാര്‍ അഴിക്കോടാണ് അവാര്‍ഡ് നല്‍കുന്നത്.












Click it and Unblock the Notifications