യേശുദാസിന് ശാശ്വതീകാനന്ദ അവാര്‍ഡ്
തിരുവനന്തപുരം: ശ്രീനാരായണ ധര്‍മസംഘം ട്രസ്റിന്റെ ആദ്യത്തെ ശാശ്വതീകാനന്ദ അവാര്‍ഡ് യേശുദാസിന്.
മതസൗഹാര്‍ദ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 50,000 രൂപയും ശില്പവുമാണ് അവാര്‍ഡ്. സ്വാമി സൂക്ഷ്മാനന്ദയാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
ശിവഗിരിയില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ് പ്രസിഡന്റ് സ്വരൂപാനന്ദ അവാര്‍ഡ് യേശുദാസിന് നല്‍കും.












Click it and Unblock the Notifications