Get Updates
Get notified of breaking news, exclusive insights, and must-see stories!

മള്‍ട്ടി മീഡിയ ഗീതാ അവതരണം

തിരുവനന്തപുരം: ഇസ്കോണ്‍ കേന്ദ്രത്തില്‍ ജൂലായ് 10 മുതല്‍ 15 വരെ ഇംഗ്ലീഷിലുള്ള മള്‍ട്ടിമീഡിയ ഗീതാഅവതരണം നടക്കും. സംവാദം കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ അവതരണം.

പ്രഭാഷണങ്ങളിലൂടെയും സംഘം ചേര്‍ന്നുള്ള ചര്‍ച്ചകളിലൂടെയും മള്‍ട്ടിമീഡിയ അവതരണങ്ങളിലൂടെയും ചില പരിശീലനപാഠങ്ങളിലൂടെയും ഫലപ്രദവും ലളിതവുമായി ഭഗവദ്ഗീതയെ അവതരിപ്പിക്കാനാണ് ശ്രമം. ഇസ്കോണ്‍ കേരള, കോയമ്പത്തൂര്‍ ശാഖകളുടെ പ്രസിഡന്റായ ദാസ ബ്രഹ്മചാരിയാണ് ഭഗവദ്ഗീത ക്ലാസ്സുകള്‍ അവതരിപ്പിക്കുക.

ക്ലാസ്സില്‍ ഭഗവദ്ഗീത സംബന്ധിച്ച പാഠാവലികളും നല്കും. താല്പര്യമുള്ളവര്‍ തിരുവനന്തപുരത്തെ ഇസ്കോണ്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471- 2436031, 2328197- മൊബീല്‍: 94471-28197.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+