ശിവരാമന്‍ ചെറിയനാട് എസ്പിസിഎസ് പ്രസിഡന്റ്
തിരുവനന്തപുരം: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ( എസ് പി സി എസ്) പ്രസിഡന്റായി ശിവരാമന്‍ ചെറിയനാടിനെ തിരഞ്ഞെടുത്തു. പാലിത്ര രാഘവനാണ് പുതിയ വൈസ് പ്രസിഡന്റ്.
ജൂലൈ എട്ട് ചൊവാഴ്ച ചേര്‍ന്ന എസ് പി സി എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തത്.
പൂച്ചാലി ഗോപാലനും നിലമ്പേരൂര്‍ മധുസൂദനന്‍നായരും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടിവന്നത്.
പൂച്ചാലി ഗോപാലന്‍, എം. എ. മോനായി, ഡോ. എസ്. രാജശേഖരന്‍, ബി. സരസ്വതിയമ്മ, എം. എന്‍. വിജയന്‍ എന്നിവരാണ് എക്സിക്യൂട്ടീവ് സമിതി അംഗങ്ങള്‍.












Click it and Unblock the Notifications