Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍.പി.ആര്‍ വര്‍മ്മയെ അനുസ്മരിച്ചു

ചങ്ങനാശേരി: അന്തരിച്ച സംഗീത സംവിധായകന്‍ എല്‍.പി.ആര്‍. വര്‍മ്മ അനുസ്മരണച്ചടങ്ങ് ഗ്രാമവികസനമന്ത്രി സി.എഫ്. തോമസ് ഉദ്ഘാടനം ചെയ്തു.

രാജകൊട്ടാരത്തില്‍ നിന്ന് സാധാരണ മനുഷ്യരിലേയ്ക്ക് സംഗീതത്തിലൂടെ ഇറങ്ങിവന്ന വ്യക്തിയാണ് എല്‍.പി.ആര്‍. വര്‍മ്മയെന്ന് മന്ത്രി തോമസ് പറഞ്ഞു. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് നടന്ന സംഗീത സന്ധ്യ നടന്‍ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഗായകന്‍ ജയചന്ദ്രനാണ് സംഗീത സന്ധ്യ നയിച്ചത്. എല്‍.പി.ആര്‍. വര്‍മ്മ സംഗീത സംവിധാനം നിര്‍വഹിച്ച ഉപാസന...ഉപാസന.. എന്നീ ഗാനമുള്‍പ്പെടെ ഒട്ടേറെ ഗാനങ്ങള്‍ ജയചന്ദ്രന്‍ ആലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+