മാറാട് സാംസ്കാരിക അപചയം: അഴീക്കോട്
കോഴിക്കോട്: മാറാട് പുനരധിവാസം നടക്കുന്നില്ലെന്നത് സാംസ്കാരിക അധ:പതനത്തിന്റെ സൂചനയാണെന്ന് സുകുമാര്‍ അഴീക്കോട്. കണ്ണൂരില്‍ നടന്ന ഗോധ്ര മുതല്‍ മാറാട് വരെ എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഴീക്കോട്. കടപ്പുറത്തെ കലഹങ്ങള്‍ പുതിയ സംഭവമല്ല. അവിടെയുണ്ടാകുന്ന കലഹങ്ങള്‍ അവര്‍ തന്നെ പരസ്പരം പരിഹരിയ്ക്കുകയാണ് പതിവ്. പക്ഷെ ഇപ്പോള്‍ അത് മതങ്ങള്‍ ഏറ്റെടുക്കുന്നു. ഇന്ത്യയിലെ മതങ്ങള്‍ തീവ്രമതങ്ങളായി മാറുകയാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യയില്‍ സുപ്രീംകോടതിയും ഭരണഘടനയും നല്കുന്ന അവകാശങ്ങള്‍ പെടുന്ന ഒന്നാണ് ഒരു വ്യക്തിയ്ക്ക് എവിടെ വേണമെങ്കിലും താമസിയ്ക്കാമെന്ന അവകാശം. എനിയ്ക്ക് വേണമെങ്കില്‍ ആന്ധ്രയില്‍ പോയി താമസിയ്ക്കാം. പക്ഷെ മാറാട് ആ അവകാശം ലംഘിയ്ക്കപ്പെടുകയാണ്. - സുകുമാര്‍ അഴീക്കോട് പറഞ്ഞു.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications