കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പ്രീഡിഗ്രി: റാങ്കുകളേറെയും പെണ്‍കുട്ടികള്‍ക്ക്ട

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രീഡിഗ്രി ഫലം പ്രസിദ്ധീകരിച്ചു. പെണ്‍കുട്ടികളാണ് റാങ്കുകളേറെയും നേടിയത്.

റാങ്കുകാര്‍: ഫസ്റ് ഗ്രൂപ്പ്: 1. രാധിക.കെ (470 മാര്‍ക്ക്), കൊല്ലം എസ്എന്‍ വനിതാ കോളജ്, 2. മീനു എസ്.കുമാര്‍ (എസ്എന്‍ വനിതാ കോളജ്), മീനു റേച്ചല്‍ ഫിലിപ്പ് (തിരുവനന്തപുരം വനിതാ കോളജ്), ഹരിഹര്‍ ആദര്‍ശ് (തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളജ്)-(എല്ലാവര്‍ക്കും 465 മാര്‍ക്ക്, 3. കൃഷ്ണന്‍ (തിരുവനന്തപുരം ഗവ.ആര്‍ട്സ് കോളജ്), ദിവ്യ.എന്‍ (മാര്‍ ഇവാനിയോസ് കോളജ്) -(ഇരുവര്‍ക്കും 464 മാര്‍ക്ക്).

സെക്കന്റ് ഗ്രൂപ്പ്: 1. സൗമ്യ ഗോപകുമാര്‍ (467), തിരുവനന്തപുരം മാര്‍ ഇവാനിയോസ്, 2. പ്രിയങ്ക ദേവഗോപാല്‍ (466), കൊല്ലം എസ്എന്‍ വനിതാ കോളജ് 3. അനീഷ് ജോണ്‍ പടിയറ (മാര്‍ ഇവാനിയോസ് കോളജ്), അനിതകുമാരി. ബി (461), (എസ്എന്‍ വനിതാകോളജ് ).

തേഡ് ഗ്രൂപ്പ്: 1.ഹണി ജെ. അമ്പാട് (428), തിരുവനന്തപുരം വിമന്‍സ് കോളജ്, 2. കാജല്‍ എലിസബത്ത് ജോര്‍ജ് (423), തിരുവനന്തപുരം വിമന്‍സ് കോളജ്, 3. അശ്വതി പവിത്രന്‍ (418), കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജ്.

ഫോര്‍ത്ത് ഗ്രൂപ്പ്: 1. സൗമ്യ മേരി നൈനാന്‍ (440), തിരുവനന്തപുരം ആള്‍ സെയിന്റ്സ് കോളജ്, 2. ദേവി ശേഖര്‍ (427), തിരുവനന്തപുരം ആള്‍ സെയിന്റ്സ് കോളജ്, 3. അനു.എന്‍ (നിറമണ്‍കര എന്‍എസ്എസ് കോളജ്), ആര്യ.എസ്.ആര്‍ (മാര്‍ ഇവാനിയോസ് കോളജ്). (ഇരുവര്‍ക്കും 418 മാര്‍ക്ക്.)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X