Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളുടെ സര്‍ഗ്ഗാത്മകതയെപ്പറ്റി ഒരു സംവാദം

സമൂഹത്തില്‍ പലരും പ്രവാസികളാണ്. പ്രവാസികളായി ജീവിക്കുന്ന പല സാഹിത്യകാരന്മാര്‍ക്കും പ്രവാസജീവിതത്തിന്‍െറ പശ്ചാത്തലത്തില്‍ രചനാവൈഭവം സാധിക്കുന്നില്ല.തിരിച്ചെത്താനാഗ്രഹിക്കുന്ന മനസ്സാണ് ഇവരിലെല്ലാവര്‍ക്കും-എം.ടി പറഞ്ഞു.

ചടങ്ങില്‍ നോവലിസ്റ് കോവിലന്‍ അധ്യക്ഷനായിരുന്നു. ഡോ.തയ്യില്‍ രാധാകൃഷ്ണന്‍െറ പാടലീപുത്രം എന്ന നോവല്‍ നോവലിസ്റ് സേതുവിന് ആദ്യപ്രതി നല്കി എം.ടി പ്രകാശനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+