വിദേശമലയാളികളുടെ ജീവിതവുമായ് ഗാനപരമ്പര
മലേഷ്യയില്‍ താമസിക്കുന്ന പി.ടി. ചാക്കോ ആണ് പരമ്പരയുടെ അന്താരാഷ്ട്ര കോ-ഓര്‍ഡിനേറ്റര്‍. രണ്ടു വര്‍ഷം മുമ്പാണ് പരമ്പരയുടെ ചിത്രീകരണം തുടങ്ങിയത്.
ഡി.പി സോമന്‍ ആണ് പരമ്പരയുടെ ഛായാഗ്രഹകനും സാങ്കേതിക സംവിധായകനും. വെറ്റ്റി വിഘ്നേശ്വറും ഈ പരമ്പരയുടെ നിര്‍മാണവുമായി സഹകരിക്കുന്നു.












Click it and Unblock the Notifications