വിനയന്‍ ഇന്ന് മലയാളത്തിലെ ഒന്നാം കിട സംവിധായകരില്‍ ഒരാളാണ്.
വിനയന്‍ ഇന്ന് മലയാളത്തിലെ ഒന്നാം കിട സംവിധായകരില്‍ ഒരാളാണ്. തന്റെ പേരില്‍ മാത്രം പ്രേക്ഷകരെ തിയേറ്ററുകളില്‍ എത്തിക്കാന്‍ സാധിക്കുന്ന ചുരുക്കം സംവിധായകരില്‍ ഒരാള്‍. കെ.എസ്.ഇ.ബിയിലെ ജോലി വലിച്ചെറിഞ്ഞ് സിനിമാലോകത്തെത്തിയ വിനയന്റെ ആദ്യചിത്രങ്ങളൊന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ പോയി. വാസന്തിയുടെ തമിഴ് റീമേക്കിനെക്കുറിച്ചെന്തെങ്കിലും...?
മലയാളചിത്രം ഷൂട്ട് ചെയ്ത അതേ ലൊക്കേഷനില്‍ വെച്ചായിരിക്കും തമിഴ് ചിത്രവും ചിത്രീകരിക്കുക. കലാഭവന്‍ മണി ചെയ്ത കഥാപാത്രം വിക്രമാണ് തമിഴില്‍ ചെയ്യുന്നത്.
കലാഭവന്‍ മണിക്ക് സംസ്ഥാന അവാര്‍ഡ് നിരസിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെക്കുറിച്ചും താങ്കളുടെ അഭിപ്രായമെന്താണ്?
സംഭവത്തില്‍ മണിയുടെ പ്രതികരണം തീര്‍ത്തും അപക്വമായിരുന്നു. വാസന്തിയുടെ സ്ക്രീനിംഗ് കഴിഞ്ഞപ്പോള്‍ ജൂറി ചെയര്‍പെഴ്സണ്‍ സായ് പരഞ്ജ്പെ അനുമോദിച്ചതാണ്. എന്നാല്‍ മണി സിനിമയിലെത്തുന്നതിന് മുമ്പ് ഒരു മിമിക്രിക്കാരനായിരുന്നുവെന്നും അദ്ദേഹം ഇത് പല സ്റേജുകളില്‍ അവതരിപ്പിച്ചതാണെന്നും ജൂറി അംഗമായ ലെനിന്‍ രാജേന്ദ്രന്‍ അവരെ അറിയിച്ചു. അവരുടെ പേരില്‍ മറ്റുള്ളവരാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.
മറ്റഭിമുഖങ്ങള്‍












Click it and Unblock the Notifications