കൊറിയന്‍ റാപ്പ് സംഗീതജ്ഞനായ പ്സി യുടെ പുത്തന്‍ പാട്ടാണ് ഗന്‍ഗ്നം സ്റ്റൈല്‍. 2012 ജൂലൈയില്‍ പുറത്തിറങ്ങിയ ഈ പാട്ട് യു ട്യൂബില്‍ കണ്ടവരുടെ എണ്ണം 41 കോടി കഴിഞ്ഞിരിയ്ക്കുന്നു. ഈ പാട്ട് ആസ്വദിയ്ക്കാന്‍ കൊറിയന്‍ ഭാഷ അറിയേണ്ടതില്ലെന്നതാണ് ഇത്രയും കാണികള്‍ ഉണ്ടാവാനുള്ള കാരണം.
വന്യമായ രീതിയില്‍ കുതിര സവാരി നടത്തുന്നത ചലനങ്ങളാണ് ഇതിലെ പ്രധാന ഇനം. കഴിഞ്ഞ ദിവസം ട്വന്റി 20 ലോക കപ്പ് ഫൈനലില്‍ വിജയിച്ച ശേഷം വെസ്റ്റ് ഇന്‍ഡീസ് കളിക്കാരന്‍ ക്രിസ് ഗേല്‍ കളിക്കളത്തില്‍ ആടി തിമിര്‍ത്തത് പ്സിയുടെ ഗന്‍ഗ്നം സ്റ്റൈല്‍ എന്ന പാട്ടിലെ ചുവടുകളായിരുന്നു (ക്രിസ് കേലിന്റെ ഗന്‍ഗ്നം ചുവടുകള്‍ കാണൂ).
പാട്ട് വന്‍ ഹിറ്റായതോടെ ഇതിന് ഒട്ടേറെ പാരഡികളും ഡാന്‍സ് പാരഡികളും ഇറങ്ങിയിട്ടുണ്ട്. ഗന്‍ഗ്നം എന്നത് സിയൊളിലെ ഒരു സമ്പന്ന പ്രദേശമാണ്. കൊറിയക്കാരുടെ സ്വപ്ന നഗരമായി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍ ഗന്‍ഗ്നം.
യു ട്യൂബില്‍ തരംഗമായ കൊലവെറി, ഗന്‍ഗ്നം സ്റ്റൈലിന്റെ മുന്നില്‍ ഒന്നുമല്ല.
"Gangnam Style" is a single by South Korean rapper Psy. The song was released on July 15, 2012, as the lead single of his sixth studio album PSY's Best 6th Part 1. "Gangnam Style" debuted at number one on the Gaon Chart, the national record chart of South Korea. As of October 8, 2012, the music video has been viewed over 400 million times on YouTube, and is the site's most watched K-pop video. West Indies players where dancing 'Gangnam Style' After beating SriLanka in twenty20 world cup.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.