പൊതുസ്ഥലത്ത് ഇരിക്കുന്പോൾ നടിമാർ കുറച്ചൊന്ന് ശ്രദ്ധിക്കണം.. അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കൂ

പ്രേമം തെലുങ്ക് റീമേക്കിന്റെ ലോഞ്ചിംഗിനായി കുട്ടിക്കുപ്പായമിട്ട് വന്ന നടി മഡോണ സെബാസ്റ്റിയനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ സംസാര വിഷയം. ഇറക്കം കുറഞ്ഞ കുപ്പായമിട്ട് വന്ന നടി അശ്രദ്ധമായി ഇരിക്കുക കൂടി ചെയ്തതോടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ള കാഴ്ചകള്‍ പുറത്തായി. പാപ്പരാസികള്‍ വെറുതെ ഇരിക്കുമോ. പ്രേമത്തില്‍ നായകന്‍ അവസാനം വിവാഹം കഴിക്കുന്ന കഥാപാത്രമാണ് മഡോണയ്ക്ക്.

മഡോണയുടെ പല രീതിയും ഭാവത്തിലും പോസിലുമുള്ള ചിത്രങ്ങള്‍ വാട്‌സ്ആപ്പിലും മറ്റുമായി പറന്നുനടക്കുകയാണ് ഇപ്പോള്‍. ഒരു നിമിഷത്തെ അബദ്ധമാണ് നടിക്ക് പണി കൊടുത്തത്. എന്നാല്‍ മഡോണ മാത്രമൊന്നുമല്ല, വസ്ത്രത്തിന്റെ നീളം കുറഞ്ഞ് പൊതുവേദികളില്‍ എക്‌സ്‌പോസ്ഡ് ആയിപ്പോയ നടിമാര്‍ വേറെയും ഒരുപാടുണ്ട്. കാണൂ അങ്ങനെ അബദ്ധത്തില്‍ പെട്ടുപോയ സെലിബ്രിറ്റികള്‍ ആരൊക്കെയെന്ന്.

മഡോണയ്ക്ക് പറ്റിയ പറ്റ്

മഡോണയ്ക്ക് പറ്റിയ പറ്റ്

പ്രേമത്തിലെ സെലിനായി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമം തെലുങ്കിലെത്തുമ്പോഴും സെലിനാകുന്നത് മഡോണ തന്നെ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ മഡോണയ്ക്ക് പറ്റിയ ഈ അബദ്ധമാണ് ഇപ്പോള്‍ വാട്‌സ് ആപ്പിലെയും സോഷ്യല്‍ മീഡിയയിലെയും താരം.

ജ്വാല ഗുട്ട

ജ്വാല ഗുട്ട

ബാഡ്മിന്റണിലെ ഗ്ലാമര്‍ താരമാണ് ജ്വാല ഗുട്ട. മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനുമൊത്തുള്ള പ്രണയകഥകളിലൂടെ ഗോസിപ്പ് കോളങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ജ്വാലയുടെ ഈ പോസ് ഒന്ന് നോക്കൂ.

ഞെട്ടിച്ചത് ഷമിത ഷെട്ടി

ഞെട്ടിച്ചത് ഷമിത ഷെട്ടി

സോഷ്യല്‍ മീഡിയ ഇത്രയൊന്നും സജീവമല്ലാതിരുന്ന കാലത്താണ് ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി എല്ലാം തുറന്നുകാട്ടി ആളുകളെ ഞെട്ടിച്ചത്. കുട്ടിപ്പാവാടയിട്ട് പൊതുപരിപാടിക്കെത്തിയ നടി അടിവസ്ത്രം പോലും ധരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം.

സുസ്മിത സെന്‍

സുസ്മിത സെന്‍

മുന്‍ മിസ് യൂണിവേഴ്‌സ് സുസ്മിത സെന്നിനും ഈ അബദ്ധം പറ്റിയിട്ടുണ്ട്. കുട്ടിപ്പാവാടയിട്ട് സുസ്മിത സെന്‍ പൊതുവേദില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണിത്.

ശ്രിയ സരണ്‍

ശ്രിയ സരണ്‍

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് ചടങ്ങില്‍ വെച്ചായിരുന്നു ശിയ സരണ് അബദ്ധം പറ്റിയത്. വസ്ത്രത്തിന്റെ ഇറക്കത്തിന്റെ കാര്യം ഓര്‍ക്കാതെ ഇരുന്ന ശ്രിയയുടെ സ്വകാര്യഭാഗങ്ങള്‍ അത്രയധികമൊന്നും ക്യാമറക്കണ്ണില്‍ പെടാത്തത് രക്ഷയായി.

മല്ലിക ഷെഖാവത്ത്

മല്ലിക ഷെഖാവത്ത്

ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പൊതുവേദികളില്‍ ഇരുന്ന് സ്വാകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശീലമാക്കിയ നടിയായിരുന്നു മല്ലിക ഷെഖാവത്ത്. ബോളിവുഡിന്റെ ബോംബ് ഷെല്‍ എന്ന് വിളിക്കപ്പെട്ടിരുന്ന മല്ലികയുടെ ഒരു പോസ് നോക്കൂ.

അക്ഷര ഹസന്‍

അക്ഷര ഹസന്‍

ഉലകനായകന്‍ കമല്‍ ഹസന്റെയും സരികയുടെയും മകളാണ് നടി കൂടിയായ അക്ഷര ഹസന്‍. അക്ഷര ഹസന്റെ ഇരുപ്പ് കണ്ടല്ലോ.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

സാധാരണ ഇത്തരം ഒരു വിവാദത്തില്‍ പേര് വരാന്‍ സാധ്യതയില്ലാത്ത നടിയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ബോളിവുഡ് റാണിയായ പ്രിയങ്ക ചോപ്രയ്ക്കും ഇത്തരത്തില്‍ അബദ്ധം പറ്റിയിട്ടുണ്ട്.

കര്‍ദാശിയാന്‍ സീനിയര്‍

കര്‍ദാശിയാന്‍ സീനിയര്‍

ഗ്ലാമര്‍ റാണി കിം കര്‍ദാശിയന്റെ സഹോദരി കര്‍ദാശിയാന്റെ വ്യത്യസ്തമായ ഈ വേഷം ഒന്ന് നോക്കൂ. അകത്തുള്ളതെല്ലാം പുറത്തും കാണാം എന്നതാണ് സ്‌റ്റൈല്‍.

ഐശ്വര്യാ റായ്

ഐശ്വര്യാ റായ്

ഇറുകിയ ബ്ലൗസ് ധരിച്ചെത്തിയ മുന്‍ ലോക സുന്ദരി ഐശ്വര്യ റായ്ക്ക് പറ്റിയ അബദ്ധം കണ്ടോ. പൊതുവേദികളിലെത്തുമ്പോള്‍ വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധിയ്ക്കുന്ന താരമാണ് ഐശ്വര്യ. പക്ഷേ പാപ്പരാസികള്‍ക്ക് ഒരു നിമിഷം മതിയല്ലോ.

പുനം പാണ്ഡെ

പുനം പാണ്ഡെ

സ്വന്തം ചിത്രങ്ങള്‍ എടുത്ത് ആളുകളെ അങ്ങോട്ട് വിളിച്ച് കാണിക്കുന്ന മോഡലാണ് പൂനം പാണ്ഡെ. ഒരിക്കല്‍ കുഞ്ഞുപാവാട ധരിച്ച് പൂനം പാണ്ഡേ കാഴ്ചക്കാര്‍ക്ക് വിരുന്നായത് ഇങ്ങനെ.

കങ്കണ റാവത്ത്

കങ്കണ റാവത്ത്

ബോളിവുഡ് താരം കങ്കണയുടെ ഈ വേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മുന്നും പിന്നും ആവശ്യത്തില്‍ക്കൂടുതല്‍ പുറത്ത് കാണിക്കുന്നു എന്നത് തന്നെ കാരണം. ഫാഷന്‍ എന്ന ചിത്രത്തില്‍ സമാനമായ ഒരു രംഗത്തില്‍ കങ്കണ അഭിനയിച്ചിട്ടുണ്ട്.

പരിണീതി ചോപ്ര

പരിണീതി ചോപ്ര

ശരീരത്തിന് ചേരാത്ത ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് വാര്‍ത്തയായിട്ടുണ്ട് പരിണിതി ഒരിക്കല്‍. അകത്തുള്ളതെല്ലാം പുറത്ത് കാണാവുന്ന തരത്തിലുള്ള ഡ്രസിനെ ക്യാമറ വെളിച്ചം കൂടുതല്‍ എക്‌സ്‌പോസ് ആക്കിയത് കാണൂ.

സുഷ്മിത സെന്‍

സുഷ്മിത സെന്‍

മുന്‍ മിസ് യൂണിവേഴ്‌സ് സുഷ്മിത സെന്നിന് വീണ്ടും ഒരു പ്രാവശ്യം കൂടി വസ്ത്രധാരണത്തിലെ അബദ്ധം പറ്റിയിട്ടുണ്ട്. ഇതാണ് ആ ചിത്രം.

അദിതി റാവു

അദിതി റാവു

ഹിന്ദി, തമിഴ് സിനിമകളിലെ സജീവ സാന്നിധ്യമായ അദിതി റാവുവിന്റെ ഈ ഇരിപ്പും ഒരുപാട് ചര്‍ച്ചയായിട്ടുള്ളതാണ്.

രാഖി സാവന്ത്

രാഖി സാവന്ത്

ഹോട്ട് മോഡല്‍ രാഖി സാവന്തിന് പറ്റിയത് അബദ്ധമൊന്നും അല്ല. അറിഞ്ഞുകൊണ്ട് തന്നെയാണ് രാഖി ഇത്രയും ടൈറ്റായ ഒരു പാന്റിട്ട് നടന്നതെന്നാണ് അവരുടെ പബ്ലിസിറ്റി സ്റ്റണ്ടുകള്‍ കണ്ടിട്ടുള്ള ആര്‍ക്കും തോന്നുക.

ശ്രുതി ഹസന്‍

ശ്രുതി ഹസന്‍

പ്രേമത്തിന്റെ ഓഡിയോ ലോഞ്ചില്‍ തെലുങ്ക് വേര്‍ഷനിലെ മലര്‍ മിസ്സായി എത്തുന്ന ശ്രുതി ഹസനും പറ്റിയേനെ ഒരു അബദ്ധം. പക്ഷേ കഷ്ടി രക്ഷപ്പെട്ടു.

സോനം കപൂര്‍

സോനം കപൂര്‍

സോനം കപൂറിന്റെ മേല്‍വസ്ത്രം ഒരുവിധത്തിലാണ് അവിടെ പിടിച്ചുനില്‍ക്കുന്നത്. അല്ലെങ്കില്‍ പേരുകേട്ട വസ്ത്രദുരന്തങ്ങളുടെ കൂട്ടത്തില്‍ സോനം കപൂറിന്റെ പേരും പ്രത്യക്ഷപ്പെട്ടേനെ.

ബ്രിട്‌നി സ്പിയേഴ്‌സ്

ബ്രിട്‌നി സ്പിയേഴ്‌സ്

2009 മാര്‍ച്ച് എട്ടിനായിരുന്നു പോപ് സ്റ്റാര്‍ ബ്രിട്‌നി സ്പിയേഴ്‌സിന് അബദ്ധം പറ്റിയത്. സംഗീത പരിപാടിക്കിടെ പാന്റ് താഴേക്ക് പോയത് ബ്രിട്‌നി അറിഞ്ഞുപോലും ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെയിലെ മൈക്രോഫോണ്‍ ഓണാക്കിവെച്ചുകൊണ്ടുതന്നെ ബ്രിട്‌നി പച്ചത്തെറിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+