നഗ്ന വീഡിയോയില്‍ രാധിക ആപ്തെയുടെ മറുപടി... ഈ ധീരതയ്ക്ക് ഒരു ബിഗ് സല്യൂട്ട്; വീഡിയോ
ദില്ലി: രാധിക ആപ്തെയുടെ നഗ്ന വീഡിയോ വൈറല്‍ ആകുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം ഒരു ഷോര്‍ട്ട് ഫിലിമിലെ ദൃശ്യമായിരുന്നു. ഇപ്പോഴിതാ ഒരു സിനിമയിലേയും.
വലിയ വിവാദങ്ങള്‍ക്കാണ് ഇത് രണ്ടും വഴിവച്ചത്. സോഷ്യല്‍ മീഡിയയില്‍ രാധികയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ പ്രമുഖര്‍ പലരും രംഗത്തുവന്നു. എന്നാല്‍ രാധിക മാത്രം പ്രതികരിച്ചില്ല. അത് ഇത്തരം ഒരു ധീരമായ പ്രതികരണത്തിനുള്ള ഇടവേളയായിരുന്നു എന്ന് വേണം കരുതാന്‍.
താന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറുള്ളതുകൊണ്ടാണ് അത്തരം വീഡിയോകള്‍ ചോരുന്നത് എന്നായിരുന്നു രാധികയുടെ പ്രതികരണം. വീഡിയോ വിവാദങ്ങളൊന്നും തന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നും രാധിക വ്യക്തമാക്കി.

രാധികയെ
രാധിക ആപ്തെയുടെ നഗ്ന വീഡിയോ ചോരുന്നത് ഇത് ആദ്യമായിട്ടല്ല. ആദ്യം ഒരു ഹ്രസ്വ ചിത്രത്തിലേയും ഇപ്പോള്‍ പാര്‍ച്ചെഡ് എന്ന സിനിമയിലേയും ദൃശ്യങ്ങളാണ് പ്രചരിപ്പിയ്ക്കുപ്പെടുന്നത്.

സ്വകാര്യ ദൃശ്യങ്ങള്‍
മറ്റ് പല സെലിബ്രിറ്റികളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായതിന്റെ കൂട്ടത്തിലാണ് പലരും രാധിക ആപ്തേയും ചേര്‍ത്തുവയ്ക്കുന്നത്. എന്നാല്‍ രാധിക അഭിനയിച്ച ചില രംഗങ്ങള്‍ മാത്രമാണിതെന്ന് പലരും മറന്നുപോയി.

എന്തുകൊണ്ട് രാധിക?
എന്തുകൊണ്ടാണ് രാധിക ആപ്തെയുടെ നഗ്ന ദൃശ്യങ്ങള്‍ മാത്രം ഇത്തരത്തില്‍ ചോരുന്നു എന്ന് ഒരു മാധ്യമ പ്രവര്ത്തകന് ചോദിച്ചുവത്രെ. അത്തരം രംഗങ്ങള്‍ ചെയ്യാന്‍ താന്‍ തയ്യാറാണ് എന്നതുകൊണ്ടാണ് എന്ന ധീരമായ മറുപടിയാണ് രാധിക സ്വയം നല്‍കിയത്.

ആദ്യ വീഡിയോ
ഹ്രസ്വചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അതിലെ ചില ഭാഗങ്ങള്‍ ചോര്‍ന്നപ്പോള്‍ ഉണ്ടായ വിവാദം തന്നില്‍ രോഷമുണ്ടാക്കിയെന്ന് രാധിക തുറന്ന് സമ്മതിയ്ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു രോഷവും തോന്നുന്നില്ല.

എന്തിന് ദേഷ്യം
താന്‍ എന്തിന് രോഷം കൊള്ളണം എന്നാണ് ഇപ്പോള്‍ രാധിക ചോദിക്കുന്നത്. ശരീരത്തെ കുറിച്ച് തനിയ്ക്ക് ആകുലതകള്‍ ഇല്ല. കലാപരമായ ഒരു ആവശ്യത്തിലാണ് നഗ്നതയും സെക്സുും എല്ലാം താന്‍ അഭിനയിച്ചത്.

ശരീരത്തെ ഉള്‍ക്കൊള്ളാന്‍
പാര്ച്ചെഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നപ്പോള്‍ അര്‍ത്ഥശൂന്യമായ ചോദ്യങ്ങളാണ് മാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്നത്. എന്നാല്‍ അത് തന്റെ ശരീരത്തെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ സഹായകമായി എന്നാണ് രാധിക പറയുന്നത്.

മാറ്റം വേണം
ഇപ്പോഴത്തെ കാഴ്ചപ്പാടുകളില്‍ മാറ്റം ഉണ്ടാകണം. അത് വേണ്ടത് ശരീരത്തെ കുറിച്ചും സെക്സിനെ കുറിച്ചും സങ്കുചിതമായി മാത്രം ചിന്തിക്കുന്ന വരുടെ മനസ്സിലാണെന്നാണ് രാധിക പറയുന്നത്.

അശ്ലീല വീഡിയോ
രാധിക ആപ്തേയുടെ അശ്ലീല വീഡിയോ എന്ന രീതിയിലാണ് പാര്ച്ചെഡിലെ രംഗങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രമുഖ അശ്ലീല വെബ്സൈറ്റുകളിലെല്ലാം തന്നെ ഇത് എത്തിപ്പെട്ടിട്ടും ഉണ്ട്.

എന്‍ഡിടിവിയില്‍
എന്‍ഡിടിവിയില്‍ നടന്ന സംവാദത്തിലാണ് രാധിക ആപ്തെ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്.
ഇതാ വീഡിയോ
എന്‍ഡിടിവിയില്‍ നടന്ന സംവാദത്തിന്റെ വീഡിയോ കാണാം.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications