സണ്ണി ലിയോണ്‍ ചിത്രത്തില്‍ രാധേ മാ അഭിനയിച്ചു? വീഡിയോ കാണൂ (സൂക്ഷിച്ച് കാണുക)
രാധേ മാ സണ്ണി ലിയോണ്‍ ആരാധികയാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ സണ്ണി ലിയോണ്‍ ചിത്രത്തില്‍ ഡാന്‍സ് ചെയ്തിട്ടുണ്ടോ? ഇക്കാര്യത്തില്‍ പുതിയ വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. രാഗിണി എംഎംഎസ് ടു വിലെ 'ബേബി ഡോള്‍ 'എന്ന ഗാനരംഗത്ത് സണ്ണി ലിയോണിനൊപ്പം രാധേ മായും ചുവട് വച്ചിരുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാധേ മായുമായി സാമ്യമുള്ള ഒരു സ്ത്രീയും ചിത്രത്തിലെ ഗാനരംഗത്തുണ്ട്. എന്നാല്‍ ഇത് രാധേ മാ ആണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇതേ സമയം ബേബി ഡോള്‍ ഗാനത്തിനൊപ്പം തന്റെ ഭക്തരോടൊത്ത് രാധേ മാ ചുവട് വയ്ക്കുന്നതായി ഇവര്‍ക്കെതിരെ പരാതി നല്കിയ 32കാരി പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഭക്തര്‍ക്കൊപ്പം ഡാന്‍സ് ചെയ്തത് സിനിമയില്‍ ഡാന്‍സ് ചെയ്തുവെന്നായി മാറിയതാണെങ്കിലോ? എന്തായാലും കണ്ട് നോക്കാം...

പാട്ടിലുണ്ടോ
ബേബി ഡോള്‍ ഗാനരംഗത്ത് രാധേ മാ ഉണ്ടോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. പക്ഷേ രാധേ മായുമായി സാമ്യമുള്ള സ്ത്രീയുണ്ട്

പാട്ടിലില്ല ഡാന്സിലുണ്ട്
പക്ഷേ ബേബി ഡോള്‍ ഗാനത്തിനൊപ്പം ഭക്തരുമായി ചേര്‍ന്ന് രാധേ മാ നൃത്തം ചെയ്യാറുണ്ട്

ആരാധിക
സണ്ണി ലിയോണിന്റെ ആരാധികയാണ് രാധേ മാ

വിശ്വസിച്ച് പോകും
സണ്ണി ലിയോണിന്റെ ആരാധിക ആയതിനാല്‍ തന്നെ അവര്‍ക്കൊപ്പം നൃത്തം ചെയ്തുവെന്ന് പറഞ്ഞാലും വിശ്വസിച്ച് പോകും

ബോളിവുഡിലേയ്ക്കും
ബോളിവുഡില്‍ ചുവട് വയ്ക്കാനും രാധേ മായ്ക്ക് താത്പര്യമുണ്ടത്രേ

ഐറ്റം നമ്പരുകള്‍
ഐറ്റം നമ്പരുകളോടാണ് രാധേ മായ്ക്ക് പ്രിയം

ഹിറ്റ്
രാഗിണി എംഎംഎസ് ടു വിലെ ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ഗാനമായിരുന്നു ബേബി ഡോള്‍

പഞ്ചാബി ട്രാക്ക്
പഞ്ചാബി ട്രാക്കിലുള്ള ഈ ഗാനം പഞ്ചാബിയായ രാധേ മായ്ക്ക് ഇഷ്ടമായില്ലെങ്കിലേ അത്ഭുതമുള്ളൂ

വിവാദം
രാധേ മാ സണ്ണി ലിയോണിനൊപ്പം നൃത്തം ചവിട്ടിയെന്ന് പറഞ്ഞാണ് പുതിയ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്

ന്യൂജെന്‍
പ്രവൃത്തിയില്‍ തികച്ചും ന്യൂജെന്‍ ആള് ദൈവമാണ് രാധേ മാ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications