Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ അറിയാതെ എടുത്ത നിതംബ ചിത്രങ്ങളുമായി മാഗസിന്‍... ഇത് ശരിയാണോ?

ചെന്നൈ: ഒരു വ്യക്തിയുടെ അനുവാദം കൂടാതെ ചിത്രങ്ങള്‍ എടുക്കുകയോ അത് പ്രസിദ്ധീകരിയ്ക്കുകയോ ചെയ്യരുത് എന്നാണ് ചട്ടം. ചിത്രങ്ങള്‍ സ്ത്രീകളുടേതാണെങ്കില്‍ പാലിയ്‌ക്കേണ്ട മര്യാദകളുടെ കനം കൂടും.

എന്നാല്‍ തമിഴ് നാട്ടിലെ മുന്‍നിര മാസികകളില്‍ ഒന്നായ കുമുദം റിപ്പോര്‍ട്ടറിന് ഇതൊന്നും അത്രവലിയ വിഷയം അല്ലെന്ന് തോന്നുന്നു. കാരണം റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അവര്‍ അറിയാതെ പകര്‍ത്തിയതാണ് കുമുദത്തിന്റെ കവര്‍ പേജില്‍ അച്ചടിച്ച് വന്നിരിയ്ക്കുന്നത്.

സാധാരണ ചിത്രങ്ങളാണെങ്കല്‍ പോകട്ടെ എന്ന് വയ്ക്കാം. ലെഗിംഗ്‌സ് ധരിച്ച സ്ത്രീകളുടെ നിതംബങ്ങളാണ് ഫോട്ടോഗ്രാഫര്‍ അനുവാദമില്ലാതെ പകര്‍ത്തി, മാസിക പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്.

 കുമുദം

കുമുദം

തമിഴ് നാട്ടിലെ അറിയപ്പെടുന്ന മാസികയാണ് കുമുദം റിപ്പോര്‍ട്ടര്‍. പല സാമൂഹ്യ വിഷയങ്ങളിലും ഇവരുടെ ഇടപെടലുകള്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

എന്നാല്‍ ലെഗിംഗ്‌സ്...

എന്നാല്‍ ലെഗിംഗ്‌സ്...

ലെഗിംഗ്‌സ് അശ്ലീലമാണെന്നാണ് കുമുദം മാസികയുടെ അഭിപ്രായം. അതിനെ സാധൂകരിയ്ക്കാന്‍ വേണ്ടി പ്രസിദ്ധീകരിച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിവാദമായിരിയ്ക്കുന്നത്.

ലെഗിംഗ്‌സ് അശ്ലീലം, യുവാക്കള്‍...

ലെഗിംഗ്‌സ് അശ്ലീലം, യുവാക്കള്‍...

ലെഗിംഗ്‌സ് അശ്ലീലമാണ്, യുവാക്കള്‍ പരിധിവിടുന്നു- എന്നാണ് ക്യാപ്ഷന്‍.ലെഗിംഗ്‌സ് അശ്ലീലമാണ്, യുവാക്കള്‍ പരിധിവിടുന്നു- എന്നാണ് ക്യാപ്ഷന്‍.

ചിത്രങ്ങളില്‍ അശ്ലീലം

ചിത്രങ്ങളില്‍ അശ്ലീലം

കുമുദം അവരുടെ കവര്‍ പേജില്‍ അച്ചടിച്ച് വന്ന ചിത്രങ്ങള്‍ ലെഗിംഗ്‌സ് അശ്ലീലമാണെന്ന് തെളിയിക്കാന്‍ വേണ്ടി കാത്തിരുന്ന് എടുത്തവയാണെന്ന് വ്യക്തമാണ്. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായിരിയ്ക്കുകയാണ്.

സെക്‌സി

സെക്‌സി

റോഡില്‍ നിന്ന് എടുത്ത ചിത്രങ്ങളാണ് എല്ലാം. സ്ത്രീകളുടെ അനുവാദമില്ലാതെ പിറകില്‍ നിന്നെടുത്ത ചിത്രങ്ങള്‍. ഇറുകിക്കിടക്കുന്ന ലെഗിംഗ്‌സ് ചിത്രങ്ങളെ 'സെക്‌സി'യാക്കുന്നു എന്നാണ് വിമര്‍ശനം.

മാപ്പ് പറയണം

മാപ്പ് പറയണം

കുമുദത്തിന്റെ പത്രാധിപര്‍ പരസ്യമായി മാപ്പ് പറയണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഇത് മാധ്യമ പ്രവര്‍ത്തനം ആണോ

ഇത് മാധ്യമ പ്രവര്‍ത്തനം ആണോ

ഈ ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തനം ആണോ എന്നാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ആയ ശക്തി വടക്കേപ്പാട്ട് കുമുദം മാസികയോട് ചോദിയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+