'പൂനം സ്റ്റൈല്‍ യോഗ' അശ്ലീലമോ... കണ്ടാല്‍ അങ്ങനെ തോന്നും
മുംബൈ: മോഡലിംഗില്‍ നിന്ന് അഭിനയത്തിലേക്ക് കടന്ന പൂനം പാണ്ഡെ എന്നും വിവാദങ്ങളുടെ തോഴിയാണ്. അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തി നില്ക്കുമ്പോള് പൂനം പാണ്ഡെ 'സ്വന്തമായി' ഒരു യോഗ രീതി തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.
എന്നാല്‍ ഈ യോഗ രീതി എത്രത്തോളം ആശാസ്യമാണെന്നാണ് ചോദ്യം. കാരണം പൂനം പാണ്ഡെ ഒരല്പം അതിര് കടന്നിരിയ്ക്കുന്നു. പല യോഗ ആസനങ്ങളേയും പരിഹസിയ്ക്കുകയും അല്പം അശ്ലീലം കലര്‍ത്തുകയും ചെയ്തിട്ടുണ്ട് പൂനം പാണ്ഡെ. 'യോഗ : പൂനം പാണ്ഡെ സ്റ്റൈല്‍' എന്ന പേരിലാണ് അന്താരാഷ്ട്ര യോഗ ദിനത്തിന് മുമ്പായി പൂനം വീഡിയോ പുറത്തിറക്കിയത്.

യോഗദിനാചരണത്തിന് മുമ്പ്
അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 നായിരുന്നു. എന്നാല്‍ ജൂണ്‍ 18 ന് തന്നെ പൂനം പാണ്ഡെ തന്റെ യോഗ വീഡിയോ പുറത്ത് വിട്ടിരുന്നു.

പൂനം പാണ്ഡെ സ്റ്റൈല്‍
പൂനം പാണ്ഡെ സ്റ്റൈലില്‍ യോഗ കാണാം എന്ന് പറഞ്ഞാണ് വെറും 1മിനിട്ട് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തുടങ്ങുന്നത്.

ഇത് യോഗയോ
പൂനം പാണ്ഡെ കാണിയ്ക്കുന്ന് കോപ്രായങ്ങളെ യോഗ എന്ന് വിളിക്കാന്‍ പറ്റുമോ എന്ന് ആരും ചോദിച്ച് പോകും.

വിവാദ 'യോഗ'കള്‍
വെറുതേ യോഗ ചെയ്യുക്കയാണെങ്കില് സഹിക്കാം എന്നാല്‍ ഇത് വേറെ എന്തൊക്കെയോ ആണ്. ശരീരം പ്രദര്‍ശിപ്പിക്കാനുള്ള അവസരം ഒഴിവാക്കുന്നും ഇല്ല.

'ഡോഗി സ്റ്റൈല്‍'
താന്‍ കാണിയ്ക്കുന്ന കോപ്രായങ്ങള്‍ക്ക് യോഗയുടെ പേരില്‍ പല പേരുകളും കൊടുക്കുന്നുണ്ട് പൂനം. അതിലൊന്നാണ് 'ഡോഗി സ്റ്റൈല്‍ ആസന'

'ബ്രസ്റ്റ് ആസന്'
ബെസ്റ്റ് ആസന് ന്നെ് പറയുമ്പോള്‍ അക്ഷരത്തെറ്റ് വന്നതുപോലെ പൂനം പറയുന്നു 'ബ്രസ്റ്റ് ആസ' എന്ന്. ചിത്രം വീഡിയോ കണ്ടാലും തോന്നും.

ഹിപ്സ് ഡോണ്ട് ലൈ
തന്റെ യോഗാസനങ്ങളില്‍ മറ്റൊന്നിന് പൂനം നല്കിയ പേര് 'ഹിപ്സ് ഡോണ്ട് ലൈ ആസന്' എന്നാണ്.

വിവാദമോ
പൂനം പാണ്ഡെ എന്ത് പറഞ്ഞാലും അത് വിവാദമാകും. സംഭവം ഇപ്പോള്‍ തന്നെ ഇന്റര്‍നെറ്റില്‍ വൈറല്‍ ആണ്. നാല് ദിവസം കൊണ്ട് 11 ലക്ഷത്തോളം പേര് ഈ വീഡിയോ കണ്ടു.
ഇതാണ് ആ വീഡിയോ
ഇതാണ് 'പൂനം പാണ്ഡെ സ്റ്റൈല്‍ യോഗ' വീഡിയോ
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications