Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവി അവതാരകയുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍... സ്വകാര്യ നിമിഷങ്ങള്‍ പുറത്തായത് ഭര്‍ത്താവ് വഴി?

മോസ്‌കോ: റഷ്യയിലെ ചൂടന്‍ മോഡലും ടി വി അവതാരകയുമായ ദന ബറിസോവയുടെ സ്വകാര്യ ചിത്രങ്ങള്‍ ലീക്കായി. ദനയുടെ നഗ്നചിത്രങ്ങളാണ് ഏതാനും ദിവസങ്ങളായി ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഹാക്കര്‍മാരാണ് തന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയത് എന്നാണ് മോഡല്‍ പറയുന്നത്.

Read Also: പൊതുസ്ഥലത്ത് ഇരിക്കുന്പോൾ നടിമാർ കുറച്ചൊന്ന് ശ്രദ്ധിക്കണം.. അല്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് നോക്കൂ...

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിത്തുടങ്ങിയതോടെയാണ് ദന വിശദീകരണവുമായി രംഗത്ത് വന്നത്. റഷ്യയിലെ പ്രമുഖ ടി വി അവതാരകയായ ദന ബറിസോവ മുമ്പ് പ്ലേ ബോയ് മാഗസിന് വേണ്ടിയും മോഡലായിട്ടുണ്ട്. ദനയുടെ ചിത്രങ്ങള്‍ ലീക്കായതില്‍ മുന്‍ ഭര്‍ത്താവിനും പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.

ദന ബോറിസോവ

ദന ബോറിസോവ

കഴിഞ്ഞ ദിവസമാണ് ദന ബറിസോവയുടെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. റഷ്യയിലെ പ്രശസ്ത മോഡലും ടി വി അവതാരകയുമാണ് 40കാരിയായ ദന. സിനിമാരംഗത്തും ദന ഒരു കൈ നോക്കിയിട്ടുണ്ട്.

ഷോ സൂപ്പര്‍ ഹിറ്റാണ്

ഷോ സൂപ്പര്‍ ഹിറ്റാണ്

മോഡലിങ് രംഗത്ത് നിന്നാണ് ദന ബോറിസോവ ടി വി അവതാരകയായി എത്തിയത് എന്ന് പറഞ്ഞല്ലോ. റഷ്യന്‍ ടി വി ഷോയായ മിലിട്ടറി ജേര്‍ണലിന്റെ അവതാരകയാണ് ദന.

ടോപ് ലെസ്, ന്യൂഡ്

ടോപ് ലെസ്, ന്യൂഡ്

ലീക്കായ ചില ചിത്രങ്ങളില്‍ ദന ബറിസോവയെ ടോപ് ലെസ് ആയിട്ടാണ് കാണിക്കുന്നത്. മറ്റ് ചില ചിത്രങ്ങളിലാകട്ടെ മോഡല്‍ പൂര്‍ണനഗ്നയാണ്. കോംപ്രമൈസിങ് പൊസിഷനിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നവയില്‍ പെടുന്നു.

പിന്നില്‍ മുന്‍ ഭര്‍ത്താവോ

പിന്നില്‍ മുന്‍ ഭര്‍ത്താവോ

മുന്‍ ഭര്‍ത്താവായ ആന്‍ഡ്രി ടിഷ്‌ചെങ്കോയുടെ കരങ്ങള്‍ ഇതിന് പിന്നിലുണ്ടോ എന്നാണ് ദന സംശയിക്കുന്നത്. എട്ട് മാസത്തെ വിവാഹജീവിതത്തിന് ശേഷം ഈ ഫെബ്രുവരിയിലാണ് ഇരുവരും പിരിഞ്ഞത്.

ഇറിറ്റേറ്റഡ് ആയിപ്പോയി

ഇറിറ്റേറ്റഡ് ആയിപ്പോയി

സ്വകാര്യ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയതില്‍ പ്രയാസമുണ്ടെന്ന് ദന ബോറിസോവ പറഞ്ഞു. ഇങ്ങനെ ഒരു കാര്യം താന്‍ പ്രതീക്ഷിച്ചിരുന്നില്ല.

അതുകൊണ്ടും കഴിഞ്ഞില്ല

അതുകൊണ്ടും കഴിഞ്ഞില്ല

നഗ്നചിത്രങ്ങള്‍ പുറത്തായത് മാത്രമല്ല ദനയെ വിഷമിപ്പിക്കുന്നത്. തന്റെ വിവാഹ ഫോട്ടോയും മകളുടെ ചിത്രങ്ങളും ഹാക്കര്‍മാര്‍ ഡിലീറ്റ് ചെയ്തു കളഞ്ഞു. ഇതിനി എങ്ങനെ തിരിച്ചുകിട്ടും.

തുടര്‍ച്ചയായ ആക്രമണം

തുടര്‍ച്ചയായ ആക്രമണം

തുടര്‍ച്ചയായി രണ്ട് വട്ടമാണ് തന്റെ ഇ മെയില്‍ ഹാക്കര്‍മാര്‍ ആക്രമിച്ചത് എന്ന് ദന പറഞ്ഞു. ഇപ്പോള്‍ എന്റെ അക്കൗണ്ട് തന്നെ നിലവില്‍ ഇല്ല. മകളുടെ ചിത്രങ്ങള്‍ വേറെ എവിടെയും സൂക്ഷിച്ച് വച്ചിട്ട് പോലുമില്ല എന്നത് സങ്കടം കൂട്ടുന്നു.

പുതിയ ഒരു അക്കൗണ്ട്

പുതിയ ഒരു അക്കൗണ്ട്

ഇനി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളുള്ള മറ്റൊരു ഇ മെയില്‍ അക്കൗണ്ട് തുടങ്ങിയതായി ദന ബോറിസോവ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+