Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീപികയുടെ സ്‌പെഷല്‍ മാഗസിന്‍ കവറുകള്‍

താനൊരു നടിയാണ്, കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഏത് വസ്ത്രം ധരിച്ചും, ധരിക്കാതെയും അഭിനയിക്കേണ്ടി വരും എന്നാണ് ദീപിക പദുക്കോണ്‍, ടൈംസ് ഓഫ് ഇന്ത്യ വിവാദത്തിനിടെ പറഞ്ഞത്. ഒരു നടിയെന്ന നിലയില്‍ ദീപികയുടെ വാക്കുകള്‍ നൂറ് ശതമാനവും അംഗീകരിക്കേണ്ടവ തന്നെ. പ്രൊഫഷണലി അവര്‍ പറഞ്ഞത് ക്യത്യമാണ്.

എന്നാല്‍ സിനിമയിലല്ലാതെയും ദീപിക പദുക്കോണ്‍ മേനി പ്രദര്‍ശനം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. അവര്‍ക്കതിനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ പറയേണ്ടിവരും, ദീപിക തന്റെ വാക്കുകളോട് നൂറ് ശതമാനം നീതി പുലര്‍ത്തിയിട്ടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടിയും അല്ലാത്തതുമായി ഫോട്ടോഷൂട്ടുകളില്‍ ദിപികയുടെ ചൂടന്‍ ചിത്രങ്ങളുണ്ട്.

ദീപിക പദുക്കോണ്‍ പ്രത്യക്ഷപ്പെട്ട ചില മാഗസിന്‍ കവറുകള്‍ നോക്കൂ.

ഗ്ലാമര്‍, ഹോട്ട് ദീപിക

ഗ്ലാമര്‍, ഹോട്ട് ദീപിക

വോഗ് മാഗസിന് വേണ്ടി കവര്‍ ചിത്രമായി പ്രക്യക്ഷപ്പെട്ട ദീപിക പദുക്കോണിനെ നോക്കൂ

ദീപിക - ഗോള്‍ഡന്‍ ഗേള്‍

ദീപിക - ഗോള്‍ഡന്‍ ഗേള്‍

എല്‍ ഓഫീഷ്യല്‍ മാഗസിന്റെ കവര്‍ ചിത്രമായി ദീപിക പദുക്കോണ്‍. ദീപിക - ദി ഗോള്‍ഡന്‍ ഗേള്‍ എന്നാണ് ചിത്രത്തിന് പേര്. 2013 മെയ് മാസത്തെ ചിത്രം.

ഫിലിം ഫെയറിന് വേണ്ടി

ഫിലിം ഫെയറിന് വേണ്ടി

2013 ഫെബ്രുവരിയില്‍ ഫിലിം ഫെയര്‍ മാഗസിന്റെ മുഖചിത്രമായി ദീപിക പ്രത്യക്ഷപ്പെട്ടപ്പോള്‍

ഫെമിനയില്‍

ഫെമിനയില്‍

2013 ആഗസ്തിലെ ഫെമിനയുടെ കവര്‍ ചിത്രമായി ദീപിക പദുക്കോണ്‍

വോ ദീപിക വോ

വോ ദീപിക വോ

പ്രശസ്തമായ വോഗ് മാഗസിന്റെ കവര്‍ ചിത്രമായി ദീപിക പദുക്കോണ്‍. 2013 സെപ്റ്റംബറിലെ ചിത്രം

ഷാരൂഖിനൊപ്പം ഒരു മാജിക്

ഷാരൂഖിനൊപ്പം ഒരു മാജിക്

ഷാരൂഖ് ഖാനൊപ്പം ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ബ്രഞ്ച് മാഗസിന് കവറായി ദീപിക എത്തിയപ്പോള്‍

ഹെല്‍ത്താണ് വെല്‍ത്ത്

ഹെല്‍ത്താണ് വെല്‍ത്ത്

ആരോഗ്യമാസികയ്ക്ക് കവറായി എത്തിയാലും ദീപിക തിളങ്ങിയിരിക്കും. വുമണ്‍സ് ഹെല്‍ത്ത് മാഗസിന്റെ കവര്‍ ചിത്രമായി 2014 ജനുവരിയില്‍

ഹെലോ ദീപിക

ഹെലോ ദീപിക

ഹെലോ മാഗസിന്റെ കവര്‍ ചിത്രമായി ദീപിക പദുക്കോണ്‍

ഇത് കുറച്ച് ഹോട്ടാണ്

ഇത് കുറച്ച് ഹോട്ടാണ്

എഫ് എച്ച് എം മാഗസിന് വേണ്ടി ദീപിക പദുക്കോണ്‍ 2014 ജൂലൈ മാസത്തില്‍ കവര്‍ ചിത്രമായപ്പോള്‍

സുന്ദരി തന്നെ

സുന്ദരി തന്നെ

ഹാര്‍പേഴ്‌സ് ബസാര്‍ മാഗസിന്റെ അഞ്ചാം വാര്‍ഷിക പതിപ്പില്‍ ദീപിക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+