വീരേന്ദ്രകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്

ദില്ലി മുതല്‍ ഹിമാലയസാനുക്കള്‍ വരെയുള്ള യാത്രയാണ് ഹൈമവതഭൂവിലൂടെ വീരേന്ദ്രകുമാര്‍ വിവരിയ്ക്കുന്നത്. മലയാളഭാഷയിലെ ഒരു യാത്രാവിവരണത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമായാണ്.
2007ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഇരുപത്തിയൊന്നിലധികം പതിപ്പുകള്‍ ഇതിനോടകം പുറത്തിറങ്ങി.
ഫിബ്രവരി 15ന് ദില്ലിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.












Click it and Unblock the Notifications