ഭീമന്‍ പുസ്തകവുമായി ദുബയ് കമ്പനി

നിര്‍മ്മിച്ച ലോക റെക്കോര്‍ഡ് നേടാനൊരുങ്ങുകയാണ് ദുബയ് ആസ്ഥാനമായുള്ള കമ്പനി.
പുസ്തകത്തിന്റെ പേജുകള്‍ക്ക് അഞ്ചു മീറ്റര്‍ പൊക്കമുണ്ടായിരിക്കും. അതായത് ഒരു പേജ് മറിക്കണമെങ്കില്‍ ചുരുങ്ങിയത് നാലോ അഞ്ചോ ആളുടെ അധ്വാനം വേണ്ടിവരും.പുസ്തകത്തിന്റെ പ്രിന്റിങ് ജര്‍മ്മനിയിലാണ് നടക്കുന്നത്. എന്നാല്‍ അവസാനം പുസ്തകത്തിന്റെ എല്ലാ ഭാഗങ്ങളും ദുബയില്‍ എത്തിച്ച് തുന്നിക്കെട്ടും.
ലോകത്തിന്റെ ശ്രദ്ധ ഇസ്ലാം മതത്തിലേയ്ക്കു തിരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മഷഹാദ് കമ്പനി ഓപ്പറേഷന്‍സ് മാനേജര്‍ ഹതിം മുസ്തഫ പറഞ്ഞു.
പുസ്തകം ഈദ് പെരുന്നാളിന് ശേഷം പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രകാശനത്തിനു ശേഷം പുസ്തകത്തിന്റെ സാധാരണ പതിപ്പ് വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications