അപ്പൂപ്പന് താടിയുടെ സ്വര്‍ഗയാത്രയും മറ്റു ബാലകഥളും
മൂന്നുദശാബ്ദക്കാലത്തിനിടെ സിപ്പി പള്ളിപ്പുറം പലപ്പോഴായി എഴുതിയ ബാലകഥകളുടെ സമാഹാരമാണ് അപ്പൂപ്പന്താടിയുടെ സ്വര്‍ഗയാത്രയും മറ്റു ബാലകഥകളും. കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാന്‍ പാകത്തില്‍ കുറുങ്കവിതകള്‍ ഇഴ ചേര്‍ത്ത് രചിച്ച കഥകളുടെ പുസ്തകം. ഇനിയുമൊരുപാടുകാലം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാവുന്ന, എല്ലാ കാലത്തും നിലനില്‍ക്കുന്ന കഥകളുടെ സമാഹാരം.
കുട്ടികള്‍ക്കുള്ള രചനകളും അത് ലക്ഷ്യംവയ്ക്കുന്ന കുട്ടികളുടെ പ്രായവും ബാലസാഹിത്യമേഖലയിലെ സങ്കീര്‍ണ്ണമായ ചര്‍ച്ചകളിലൊന്നാണ്. അതുകൊണ്ടുതന്നെ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വായിക്കാവുന്ന രചനകള്മാത്രമായിരുന്നു ബാലസാഹിത്യമായി കുടുതല്‍ പ്രചാരത്തിലുണ്ടായിരുന്നത്. അറിവിലേക്ക് പിച്ചവയ്ക്കുന്ന എട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള സാഹിത്യം ഈ മേഖലയിലെ വളരെ അപൂര്‍വ്വമായിരുന്നു, ഇല്ല എന്നുതന്നെ തന്നെ പറയാം.

കുട്ടികളുടെ വിവിധ കാലഘട്ടങ്ങളിലെ വളര്‍ച്ചയ്ക്ക് ആവശ്യമായ രചനകള്‍ നിര്‍വ്വഹിച്ചുകൊണ്ടാണ് സിപ്പി ബാലസാഹിത്യമേഖലയില്‍ സ്വന്തം ഇടം കണ്ടെത്തുന്നത്. സിപ്പി പള്ളിപ്പുറം തന്റെ മുന്ഗാമികളില് വേറിടുന്നതും പൂര്‍ണ്ണമായും കുട്ടികളുടെ എഴുത്തുകാരനാവുന്നതും അതുകൊണ്ടാണ്.
എട്ടുമുതല്‍ 13 വരെയുള്ള കുട്ടികളുടെ വൈകാരികവും ഭാവനാപരവുമായ ലോകത്തെ ഉള്‍ക്കൊണ്ട് എഴുതിയ കഥകളാണ് അപ്പൂപ്പന് താടിയുടെ സ്വര്‍ഗയാത്രയും മറ്റു ബാലകഥളും എന്ന സമാഹാരത്തിലെ ഓരോ കഥകളും. കഥകളിലൂടെ കുട്ടികളുടെ സാമൂഹികമായ വളര്‍ച്ചയ്ക്ക് അവരെ പ്രാപ്തമാക്കുകകൂടി ചെയ്യുന്നുണ്ട് സിപ്പി.
മലയാളത്തിലെ ശോഭനമായ ബാലസാഹിത്യത്തിന്റെ സാക്ഷ്യംകൂടിയാണ് ഈ പുസ്തകം. ഡി സി ബുക്സാണ് പ്രസാധകര്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications