ഫാഷന്‍ ടിവിയ്ക്ക് നിരോധനം

മാര്‍ച്ച് 12ന് വൈകിട്ട് ഏഴു മുതല്‍ 21 വരെയാണ് ചാനലിന്റെ പ്രക്ഷേപണം തടഞ്ഞിരിയ്ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നിരോധനത്തിന് ആസ്പദമായ സംഭവങ്ങള്‍ എഫ്ടിവി സംപ്രേക്ഷണം ചെയ്തത്.
2007ല്‍ മിഡ്‌നൈറ്റ് ഹോട്ട് എന്ന പരിപാടി കാണിച്ചതിന് എഫ്ടിവിയെ ര് മാസത്തേക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.


Click it and Unblock the Notifications
