സൂര്യയും ഏഷ്യാനെറ്റും പെയ്ഡാവുന്നു; നിരക്ക് കൂടും

പേ ചാനലുകളാകുന്നെന്ന വിവരം വരിക്കാരെയോ കേബിള്‍ ഓപ്പറേറ്റര്‍മാരെയോ അറിയിച്ചിട്ടില്ല. കേബിള്‍ ഓപ്പറേറ്റര്‍മാരെ സമ്മര്‍ദത്തിലാക്കി അധിക ബാധ്യത അടിച്ചേല്‍പ്പിക്കാനാണ് ഇവരുടെ ശ്രമമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
പേ ചാനലാകുന്നതോടെ ഏഷ്യാനെറ്റ് സ്റ്റാര്‍ ടിവി ഉള്‍പ്പെട്ടെ പാക്കേജിലും സൂര്യ സണ്‍ ടിവിയുടെ പാക്കേജിലൂടെയും മാത്രമേ ലഭിക്കൂ. മലയാളം ചാനലുകള്‍ ഈ പാക്കേജുകളില്‍ ഉള്‍പ്പെടുന്നതോടെ ഇവയുടെ നിരക്ക് കുത്തനെ കൂടും.സിഎഎസ് നടപ്പാക്കുന്നതു വരെ പ്രാദേശിക ചാനലുകള്‍ പേ ചാനലുകളാക്കുന്ന തീരുമാനത്തില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നാണ് അസോസിയേഷന്റെ ആവശ്യം.












Click it and Unblock the Notifications