പുതിയ വൈബ് സൈറ്റുമായി പ്ലെബോയ്

ഇതിന്റെ ഭാഗമായി ജോലിസ്ഥലത്ത് വച്ച് സര്‍ഫ് ചെയ്യാവുന്ന പുതിയ വെബ് സൈറ്റ് തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ദ് സ്മോക്കിംഗ് ജാക്കറ്റ് ഡോട്ട് കോം എന്നായിരിയ്ക്കും ഇതിന്റെ പേര്. സൈറ്റ് സൗജന്യമായിരിയ്ക്കുമെന്നാണ് പറയുന്നതെങ്കിലും ഇതിന്റെ അവസാന തീരുമാനം ആയിട്ടില്ല. സൗജന്യത്തോടൊപ്പം പണം നല്‍കേണ്ട വിഭാഗവും ഒരുപക്ഷേ സൈറ്റിലുണ്ടാവും. പക്ഷേ സൈറ്റില്‍ നഗ്നത ഉണ്ടാവില്ല.
നഗ്നത വില്‍ക്കുന്ന പുത്തന്‍ കമ്പനികള്‍ വന്നതോടെ പ്ലെബോയ് മാസികയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. മാക്സിം എന്ന മാസികയാണ് ഇതില്‍ മുമ്പന്‍. ഇവരുമായുള്ള മത്സരത്തില്‍ മേല്‍കൈ നേടാനാണ് ഈ തീരുമാനം.
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാസിക 100 ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. ഇപ്പോള്‍ 573 പേരാണ് മാസികയില്‍ ജോലി ചെയ്യുന്നത്. പക്ഷേ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിയ്ക്കാനായി കുറച്ച് പേരെക്കൂടി നിയമിച്ചേയ്ക്കും.
ഇതൊക്കെയാണെങ്കിലും എന്നായിരിയ്ക്കും പുതിയ സൈറ്റ് തുടങ്ങുക എന്നകാര്യം വെളിപ്പെടുത്താന്‍ മാസികയുടെ ഉടമസ്ഥര്‍ തയ്യാറായിട്ടില്ല. പ്ലെബോയ് ടിവി, ചാറ്റ് റൂം എന്നിവ നവീകരിയ്ക്കാനും പദ്ധതിയുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications