ജോബി ജോണ്‍ സ്റ്റാര്‍ സിങ്ങര്‍

Joby John
തിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 4 ന്റെ വിജയിയായി കോഴിക്കോട്ടുനിന്നുള്ള ജോബി ജോണിനെ തിരഞ്ഞെടുത്തു.

പാലക്കാട്ടുനിന്നുള്ള ശ്രീനാഥ് രണ്ടാംസ്ഥാനവും മുംബൈയില്‍ നിന്നുള്ള പ്രീതിവാര്യര്‍ മൂന്നാം സ്ഥാനവും കോട്ടയത്തുനിന്നുള്ള അഞ്ജുജോസഫ് നാലാം സ്ഥാനവും ചെന്നൈയില്‍ നിന്നുള്ള വിദ്യാശങ്കര്‍ അഞ്ചാംസ്ഥാനവും നേടി.

കെ.എസ്. ചിത്ര, ശരത്, എം.ജി. ശ്രീകുമാര്‍, എസ്.പി. ബാലസുബ്രഹ്മണ്യം തുടങ്ങിയവര്‍ ചേര്‍ന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ചടങ്ങില്‍ ഷോയുടെ സീസണ്‍5ന്റെ ഉത്ഘാടനവും നടന്നു. പ്രമുഖ ഹിന്ദുസ്ഥാനി ഗായകന്‍ അനൂപ് ഗലോട്ട മുഖ്യാതിഥിയായിരുന്നു.

തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ ചലച്ചിത്രതാരം കാവ്യയാണ് പ്രമുഖര്‍ അണിനിരന്ന വേദയില്‍ വച്ച് വിജയിയെ പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+