ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് വിട്ടു

ഏഷ്യാനെറ്റിന്റെ പുതിയ നേതൃത്വവുമായി സമീപകാലത്തുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് സൂചനകളുണ്ട്.
ഏഷ്യാനെറ്റിന്റെ ആരംഭകാലം മുതല്‍ക്കെ ഒട്ടേറെ ജനപ്രിയ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ശ്രീകണ്ഠന്‍ നായര്‍ മലയാള മനോരമയുടെ പുതിയ എന്റര്‍ടൈന്‍മെന്റ് ചാനലിന്റെ ചീഫ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിയ്ക്കാന്‍ തീരുമാനിച്ചതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
1993ലാണ് മലയാള ടെലിവിഷന്‍ ചാനല്‍ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ 'നമ്മള്‍ തമ്മില്‍' എന്ന ടോക് ഷോയുടെ ആരംഭം. 2000 മുതല്‍ ഗള്‍ഫ് മലയാളികളെ ലക്ഷ്യമിട്ട് ഏഷ്യാനെറ്റ് റേഡിയോ ആരംഭിച്ച 'ശ്രീകണ്ഠന്‍ നായര്‍ ഷോ'യും അവതാരകന് ഏറെ പ്രശസ്തി നേടിക്കൊടുത്തിരുന്നു.


Click it and Unblock the Notifications
