ശ്രീകണ്ഠന് നായര്‍ക്ക് പകരം ജഗദീഷ്

ഈ ഷോയുടെ അവതാരകനും ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സിന്റെ വൈസ് പ്രസിഡന്റുമായിരുന്ന ആര് ശ്രീകണ്ഠന് നായര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ജനപ്രിയ ഷോയുടെ അവതാരകനാകാന്‍ ജഗദീഷിന് അവസരം ലഭിച്ചിരിക്കുന്നത്.
ശ്രീകണ്ഠന് നായര്‍ രാജിവച്ചപ്പോള്‍ ഉയര്‍ന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ് നമ്മള് തമ്മില്‍ ഇനി എന്താവും എന്നത്. ഷോയുടെ 757 എപ്പിസോഡുകള്‍ അവതരിപ്പിച്ചത് ശ്രീകണ്ഠന് നായരായിരുന്നു.
സെപ്റ്റംബര്‍ 11ന് ശനിയാഴ്ച രാത്രി പത്തു മണിക്കാണ് ജഗദീഷ് അവതാരകനാകുന്ന നമ്മള് തമ്മില്‍ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുക.
കോമഡി റിയാലിറ്റിഷോ ആയ കോമഡി സ്റ്റാര്‍ പരിപാടിയുടെ മുഖ്യ വിധികര്‍ത്താവിന്റെ വേഷത്തില്‍ ഏഷ്യാനെറ്റില്‍ മുമ്പേ സജീവമാണ് ജഗദീഷ്.
നമ്മള് തമ്മില്‍ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ ജനകീയനായി മാറാന്‍ ജഗദീഷിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജഗദീഷിന്റെ സംഭാഷണ ചാതുരിയും വിവിധ വിഷയങ്ങളിലെ അവഗാഹവും നല്ല അവതാരകനാകാന്‍ അദ്ദേഹത്തിന് സഹായകമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications