ഹാരി രാജകുമാരനെ താലിബാന്‍ ബന്ദിയാക്കിയാല്‍?

എന്നാല്‍ ഇത്തരമൊരു വിഷയത്തിന്റെ ധാര്‍മികതയെ ചൊല്ലി ബ്രിട്ടനില്‍ വിവാദമുയരുകയാണ്. ഡോക്യുമെന്ററിയ്‌ക്കെതിരെ ബക്കിങ്ഹാം കൊട്ടാരത്തോട് അടുത്തവൃത്തങ്ങള്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിയ്ക്കുന്നത്. താലിബാന്‍ ബന്ദിയാക്കിയ വെയില്‍സ് രാജാവിന്റെ ഇളയ മകനായ ഹാരിയുടെ മോചനത്തിനായി സംഭാഷണങ്ങള്‍ നടക്കുന്നതും ഹാരിയെ തോക്കിന്‍മുനയില്‍ നിര്‍ത്തുന്നതുമായ രംഗങ്ങളാണ് കൊട്ടാര വക്താക്കളില്‍ എതിര്‍പ്പുയര്‍ത്തിയത്.
അഫ്ഗാനില്‍ പത്ത് ആഴ്ചയോളം ബ്രിട്ടീഷ് പട്ടാളത്തില്‍ ഹാരി പ്രവര്‍ത്തിച്ചയാളാണ് ഹാരി. ഡോക്യുമെന്റിറിയെക്കുറിച്ച് രാജകുടുംബത്തെ അറിയിച്ചിരുന്നുവെന്നാണ് ചാനല്‍ 4 അധികൃതര്‍ പറയുന്നത്.


Click it and Unblock the Notifications
