റിയാലിറ്റി ആഭാസം: സല്‍മാനെതിരെ കേസ്

ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലാ ചീഫ് ജുഡീഷ്യല്‍ മജിസ്‌സ്‌ട്രേട്ട് കോടതിയില്‍ അഭിഭാഷകനായ അനൂപ് കൗശിക്കാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
സല്‍മാന്‍ ഖാനു പുറമെ, ഷോയിലെ അഞ്ചു മല്‍സരാര്‍ഥികള്‍, കളേഴ്‌സ് ടിവി ചാനല്‍ എംഡി, ഷോയുടെ ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കേസ് 24ന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.


Click it and Unblock the Notifications
