മനോരമ വിനോദ ചാനല്‍ അടുത്ത വര്‍ഷം പകുതിയോടെ

മനോരമയുടെ വാര്‍ത്താ ചാനലിന് പുറമേയായിരിയ്ക്കും ഈ പുതിയ ചാനല്‍. പുതിയ ചാനല്‍ പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുമെന്ന ജേക്കബ് മാത്യു ഉറപ്പ് പറയുന്നു. കാലപ്പഴക്കം എന്നത് ഒരു ചാനലിന് മുന്‍തൂക്കം നല്‍കുന്ന കാര്യമല്ല. നല്ല പരിപാടി നല്‍കാനായാല്‍ മേല്‍കൈ നേടാനാവും എന്ന സത്യം ഹിന്ദിയില്‍ നിന്ന വ്യക്തമാണ്. മലയാള മനോരമയെപ്പോലെ മലയാളികളുടെ മനസ്സ് അറിയാവുന്ന മറ്റൊരു മാധ്യമ സ്ഥാപനവും കേരളത്തിലില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.












Click it and Unblock the Notifications