ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷന് തുടങ്ങുന്നു

ടൈംസ് ഓഫ് ഇന്ത്യയുടെ പതിപ്പ് തുടങ്ങാന്‍ കൊച്ചി എത്രമാത്രം യോജ്യമാണെന്നതിനെക്കുറിച്ച് പഠനം നടക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യ തന്നെ നേരിട്ടാണോ ആരോടെങ്കിലും ചേര്ന്നുകൊണ്ടാണോ പതിപ്പ് തുടങ്ങുകയെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ടൈംസ് അധികൃതര്‍ പറയുന്നത്.
വളരെക്കാലത്തെ ആലോചനയ്ക്ക് ശേഷമാണ് ടൈംസ് 2008 ല്‍ അതിന്റെ ചെന്നൈ എഡിഷന് തുടങ്ങിയത്. അതുവരെ ഹിന്ദു ദിനപ്പത്രത്തിന്റെ അധിപത്യമായിരുന്നു ചെന്നൈയില്‍. ഇപ്പോള്‍ ഹിന്ദുവിന് ഡക്കാണ് ക്രോണിക്കിള്‍ എന്ന ദിനപ്പത്രത്തോടും ചെന്നൈയില്‍ മത്സരിയ്ക്കേണ്ടതുണ്ട്.
ടൈംസ് ഗോവയിലും ജയ്പൂരിലുംപതിപ്പുകള് തുടങ്ങിയിട്ടുണ്ട്. ഉപഭോഗ സാധനങ്ങള്‍ വന്‍തോതില്‍ ചെലവാകുന്ന കേരളം എന്ന വിപണി എന്തുകൊണ്ടും ടൈംസിന് യോജിച്ചതാണെന്നാണ് പൊതുവേ ഉള്ള ധാരണ. പുതിയ തലമുറയ്ക്ക് വെറും വാര്‍ത്ത മാത്രം നല്കുന്ന പത്രമല്ല വേണ്ടത് മറിച്ച് അതിനപ്പുറത്തുള്ള കാര്യങ്ങളും ആവശ്യമാണ് എന്ന കണ്ടെത്തലാണ് കൊച്ചിയിലെ ടൈംസ് എഡിഷനെ ന്യായീകരിയ്ക്കുന്ന പ്രധാന കാര്യം.
ടൈംസ് ഓഫ് ഇന്ത്യയില്‍ വാര്‍ത്തയേക്കാളേറെ പരസ്യവും പരസ്യ സ്വഭാവമുള്ള വാര്ത്തകളുമാണല്ലോ.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications