ബ്രിട്ടാസ് ഒഴിഞ്ഞു; ഇനി വെങ്കിട്ടരാമന്‍

ബ്രിട്ടാസ് ചുമതലയൊഴിയുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഭാവനാപൂര്‍ണമായി കഥകള്‍ മെനയുകയായിരുന്നുവെന്ന് യോഗത്തില്‍ സംസാരിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
മലയാളം കമ്മ്യൂണിക്കേഷന്റെ മാനേജിങ് ഡയറക്ടറും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് ഈ മാസമാദ്യം രാജിസന്നദ്ധത അറിയിച്ചിരുന്നു. കഴിഞ്ഞ 19ന് തിരുവനന്തപുരത്ത് ചേര്‍ന്ന സി പി എം സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന് ചാനല്‍ വിട്ടുപോകാന്‍ അനുമതിയും നല്‍കി. ബ്രിട്ടാസിന്റെ ഭാവി പദ്ധതികളെപ്പറ്റി ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications