സ്റ്റാര്‍സിംഗറിനെതിരേ കേസ്

ഫല പ്രഖ്യാപനത്തില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് അന്യായമായ ഇടപെടല്‍ നടത്തിയെന്നാണ് ഹരജിക്കാരുടെ പരാതി. പരാതിക്കാര്‍ക്കുവേണ്ടി പുഞ്ചക്കരി ജി രവീന്ദ്രന്‍ നായരാണ് ഹാജരാവുന്നത്.
39 പേര്‍ പങ്കെടുത്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ 14 ഘട്ടങ്ങളിലാലായാണ് പൂര്‍ത്തിയായത്. കല്‍പ്പ രാഘവേന്ദ്ര റാവു ജേതാവായപ്പോള്‍ മൃദുല വാര്യര്‍ ഫസ്റ്റ് റണ്ണറപ്പും ഇമ്മാനുവല്‍ ഹെന്റി സെക്കന്റ് റണ്ണറപ്പും ആന്റണി ജോണ്‍ തേര്‍ഡ് റണ്ണറപ്പുമായി.
ഫലം പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ കല്‍പ്പന മികച്ച പാട്ടുകാരിയാണെന്ന് യേശുദാസ് വ്യക്തിപരമായി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അത് എസ്എംഎസ് വോട്ടെടുപ്പ് പൂര്‍ത്തിയായതിനുശേഷമായിരുന്നു.












Click it and Unblock the Notifications