ദില്ലി: രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. കൂടുതല്‍ വിശ്വസ്തതയും സാമ്പത്തിക ഭദ്രതയും ഉള്ള ഓപ്പറേറ്റര്‍മാര്‍ക്ക് ചാനലുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്ന തരത്തിലാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
വാര്‍ത്താ ആനുകാലിക പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ചാനലിന് അപ് ലിങ്കിംഗ് അനുമതി കിട്ടാനുള്ള കുറഞ്ഞ ആസ്തിമൂല്യം മൂന്നു കോടി രൂപയില്‍ നിന്ന് 20 കോടിയാക്കി. അധിക ചാനലുകള്‍ക്ക് അഞ്ചു കോടി വീതം വേണം.
ഈ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത ചാനലുകളുടെ കാര്യത്തില്‍ ആസ്തിമൂല്യം ഒന്നരയില്‍ നിന്ന് അഞ്ചു കോടിയാക്കി. അധിക ചാനലിന് രണ്ടരക്കോടി വീതം നല്‍കേണ്ടി വരും. പെര്‍ഫോമണ്‍സ് ബാങ്ക് ഗാരണ്ടിയായി രണ്ടു കോടി നല്‍കണം.
അപ് ലിങ്കിങ്-ഡൗണ്‍ലിങ്കിങ് അനുമതി 10 വര്‍ഷത്തേക്കാണ്. തലപ്പത്തുള്ളയാള്‍ക്ക് ചുരുങ്ങിയത് മൂന്നു വര്‍ഷത്തെ മാധ്യമ പരിചയം വേണം. അനുമതി ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങണം. നിശ്ചിത സമയത്തിനകം തുടങ്ങിയില്ലെങ്കില്‍ അനുമതി റദ്ദാക്കാനും വ്യവസ്ഥയുണ്ട്.
In order to ensure that only serious and credible operators run TV channels in the country, the Union Cabinet on Friday gave its nod for amending the existing uplinking/downlinking policy guidelines for TV channels by toughening the entry norms.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.