ചാനല്‍ പ്രളയത്തില്‍ വിസ്മയമാകാന് മഴവില്ല്

ആശയത്തിലും അവതരണത്തിലുമെല്ലാം പുതുമയുള്ള പരിപാടികളാണ് മവഴില്ലിന്റെ വാഗ്ദാനം. പൂര്‍ണമായും ഹൈ ഡെഫനിഷന്‍ ക്യാമറകളില്‍ ചിത്രീകരിക്കുന്ന പരിപാടികളായിരിക്കും മഴവില്ലിന് സംപ്രേഷണം ചെയ്യുക.
പരമ്പരകള്‍. റിയാലിറ്റി ഷോ, സിനിമ, കോമഡി തുടങ്ങി പതിവ് വിനോദപരിപാടികള്‍ക്കൊപ്പം സമകാലിക സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പരിപാടികളും മഴവില്‍ കാഴ്ചക്കാര്ക്കുവേണ്ടിയൊരുക്കുന്നുണ്ട്.
മലയാള ടെലിവിഷനിലെ ഏറ്റവും വലിയ മ്യൂസിക് റിയാലിറ്റി ഷോ എന്ന ബഹുമതിയോടെ എത്തുന്നഇന്ത്യന്‍ വോയ്സ് മഴവില്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണമായിരിക്കും. ശങ്കര്‍ മഹാദേവനെപ്പോലെയുള്ള പ്രമുഖ ഗായകര്‍ ഈ ഷോയില്‍ വിധികര്‍ത്താക്കളാകും.
മുമ്പ് ഏഷ്യാനെറ്റില്‍ നമ്മള് തമ്മില്‍ അവതരിപ്പിച്ച് ജനപ്രീതി നേടുകയും പിന്നീട് ഏഷ്യാനെറ്റ് വിടുകയും ചെയ്ത ആര് ശ്രീകണ്ഠന് നായര്‍ മഴവില്ലില്‍ എത്തുന്നുണ്ട്. സമദൂരമെന്ന് പേരിട്ടിരിക്കുന്ന പരിപാടിയാണ് ശ്രീകണ്ഠന് നായര്‍ അവതരിപ്പിക്കുക.
പ്രമുഖ നടിമാരും നടന്മാരുമെല്ലാം വിവിധ പരിപാടികളുടെ അവതാരകരായും വിധികര്ത്താക്കളായുമെല്ലാം മഴവില്ലില്‍ എത്തുന്നുണ്ട്. മലയാളം ചാനല്‍ മേഖലയില്‍ ഇപ്പോള്‍ കടുത്ത് മത്സരമാണ് നിലനില്‍ക്കുന്നത്. പുതിയ പുതിയ പരിപാടികള്‍ ആവിഷ്കരിച്ച് എല്ലാവരും ഈ മത്സരത്തില്‍ ശക്തമായിത്തന്നെ പങ്കാളികളാവുന്നുണ്ട്.
വര്‍ഷങ്ങളായി മലയാള ചനാലകുളില് മുന്‍നിരയില്‍ നില്ക്കുന്ന ഏഷ്യാനെറ്റിന് മഴവില്‍ മനോരമ വലിയ വെല്ലുവിളി ഉയര്ത്തിയേയ്ക്കുമെന്ന് സൂചനയുണ്ട്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications