എംടിവി അവാര്‍ഡ് വേദിയില്‍ നഗ്നയുവാവ്

നഗ്നനായ യുവാവ് സ്‌റ്റേജിലെത്തിയത് അവതാരിക കുടുങ്ങിയെന്നതാണ് സത്യം. നാണം കൊണ്ട് തുടുത്ത ഹോളിവുഡ് താരം ഹെയ്ഡന്‍ പെനിറ്ററുടെ പ്രകടനം കാണികളെ രസിപ്പിച്ചു. ഗൂഹ്യഭാഗം കൈകൊണ്ട് മറച്ച് സ്റ്റേജിലെത്തിയ യുവാവ് അവാര്‍ഡ് നിശ കാണാനെത്തിയവരോട് രണ്ടു വാക്കു സംസാരിച്ചതിനുശേഷം കൈവീശി കാണിച്ചതോടെ രംഗം കൊഴുത്തു.
സോഷ്യല്‍ നെറ്റ് വര്‍ക്ക് കമ്മിറ്റികളില്‍ ഇത് ഏറെ വിവാദമായി കൊണ്ടിരിക്കുന്ന വിഷയമാണ്. ഇത് നാടകമായിരുന്നുവെന്ന നിലപാടാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം പേര്‍ക്കുമുള്ളത്. ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലേഡി ഗഗയുടെ ബോണ്‍ ദി വേയാണ് നേടിയത്. ലേഡി ഗഗയുടെ വരവിനു തൊട്ടുമുമ്പുള്ള യുവാവിന്റെ വരവിന് ഒരു ഒത്തുകളിയുടെ എല്ലാ കെട്ടുമട്ടുമുണ്ടായിരുന്നുവെന്നതാണ് ഓണ്‍ലൈന്‍ സംസാരം.












Click it and Unblock the Notifications