വീണയുടെ സ്വയംവരത്തിന് നാലരക്കോടി

ഇതിനു മുമ്പുള്ള മൂന്ന് സീസണുകളില്‍ രാഖി സാവന്ത്, രാഹുല്‍ മഹാജന്, രതന് രാജ്പുത് എന്നിവരാണ് പങ്കെടുത്തത്. ആദ്യ എഡിഷനില്‍ രാഖി സാവന്ത് എലേഷ് പരുന്ജന് വാലയെയാണ് ഭര്‍ത്താവായി തിരഞ്ഞെടുത്തത്. പക്ഷേ, രണ്ടു പേരും ഇതുവിവാഹം കഴിച്ചിട്ടില്ല. പ്രമോദ് മഹാജന്റെ മകനായ രാഹുല്‍ മഹാജന് വാക്കുപാലിച്ചു. ഷോയിലൂടെ കണ്ടെത്തിയ ഡിംപി മഹാജനെ വിവാഹം കഴിച്ചു. രതന് രാജഗുപ്തയാവട്ടെ ഫൈനല്‍ റൗണ്ടിലെത്തിയ മൂന്നു പേരില്‍ ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.
ടെലിവിഷന്‍ ചാനല്‍ രണ്ട് കരാറുകളാണ് നടിക്ക് നല്‍കിയിട്ടുള്ളത്. അതേ സമയം ഫൈനല്‍ റൗണ്ടില്‍ വിവാഹത്തിനു തയ്യാറാവുമോയെന്ന കാര്യത്തില്‍ വീണ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. കാരണം ബോയ്ഫ്രണ്ടായ അഷ്മിത് പട്ടേലുമായി വീണ ഇപ്പോഴും ബന്ധം തുടരുന്നുണ്ട്. അഷ്മിത് വെറും ഒരു ഫ്രണ്ട് മാത്രമല്ലെന്ന് ചില ടാബ്ലോയ്ഡുകള്ക്കു നല്കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു ബന്ധം നിലനിന്നാല്‍ ഷോയ്ക്ക് അര്ത്ഥമില്ലാതാവുമെന്നതിനാല് സംഘാടകര്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications