ഹര്‍ഭജന്‍ സിങ് റെസ്‌ലിങ് ഷോയില്‍

ലോകത്തെ പ്രശസ്തരായ 30 റെസ്‌ലിങ് താരങ്ങള്‍ ഇന്ത്യയിലെ ഗുസ്തിതാരങ്ങളുമായി ഏറ്റുമുട്ടുന്നതാണ് ഷോ. അവരും നമ്മളും തമ്മിലുള്ള പോരാട്ടമാണിത്. റിങിനു പുറത്ത് നര്‍മസല്ലാപവും ആവേശവുമായി ഹര്‍ഭജന്‍ സിങ് ഉണ്ടാവുമെന്ന് ചാനല്‍ വക്താവ് അറിയിച്ചു.
എല്ലാ മല്‍സരവും 3000ഓളം വരുന്ന കാണികള്‍ക്കു മുന്നിലാണ് സംഘടിപ്പിക്കുക. കൂടാതെ ഒരു അന്താരാഷ്ട്ര റെസ്‌ലിങ് താരവുമായി ഭാജി ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലറിയില്‍ ആവേശം വിതറാന്‍ സിങിന്റെ കാമുകി ഗീതാ ബസ്രയും റിങിലെത്തിയാല്‍ അദ്ഭുതപ്പെടേണ്ടെന്ന നിലപാടാണ് ചാനലിനുള്ളത്.












Click it and Unblock the Notifications