വര്‍ഷ ജയ്ഹിന്ദ് ടിവി ജൂനിയര്‍ ഐഡല്‍

മോഹന്‍ സിത്താര, ബിജു നാരായണന്‍, റിമി ടോമി, അനൂപ് ശങ്കര്‍ എന്നിവരടങ്ങുന്ന ജഡ്ജിംഗ് പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. എറണാകുളം സ്വദേശി സജ്‌ന സക്കറിയ തിരുവനന്തപുരം സ്വദേശിയായ അനാമിക, അങ്കമാലി സ്വദേശി അനൂപ് കൃഷ്ണന് തൃശൂര്‍ സ്വദേശിയായ മോഹന്‍ എസ് മാരാര്‍ എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി
ജൂനിയര്‍ ഐഡല്‍ സീസണ്‍ രണ്ടിന്റെലോഗോ പ്രകാശനവും ചടങ്ങില്‍ വച്ചു നടത്തി. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരങ്ങളായ സോണാനായര്‍. ശ്രീലക്ഷ്മി, മുന്ന എന്നിവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ചടങ്ങിന് കൊഴുപ്പേകി.


Click it and Unblock the Notifications
