ഡേര്‍ട്ടി പിക്ചര്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്

ഞായറാഴ്ച പുറത്തിറങ്ങിയ പത്രങ്ങളിലും പരസ്യം നല്‍കിയതിനാല്‍ തുടര്‍ച്ചായി ഖേദപ്രകടനം നടത്തേണ്ട ഗതികേടിലാണ് സോണി. ഏറെ തിരക്കുള്ള പ്രൈംടൈമില്‍ സിനിമ കാണിക്കുന്നതിനെ ബോംബെ ഹൈക്കോടതി ഒരു പൊതുതാല്‍പ്പര്യ ഹരജിക്കാരന്‍ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു.
എന്നാല്‍ കുട്ടികള്‍ക്ക് കാണാന്‍ പറ്റാത്ത ഉള്ളടക്കം ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചിരുന്നു. 56 ഓളം സീനുകള്‍ കട്ട് ചെയ്തതിനുശേഷമാണ് സോണി ഇതു സംപ്രേഷണം ചെയ്യാന്‍ തയ്യാറാക്കിവെച്ചത്.
എന്നാല്‍ ഈ സിനിമയ്ക്കു പകരം സോണി കാണിക്കുന്ന ക്രൈംസീരിയലിനേക്കാള്‍ എത്രയോ നല്ലതാണ് സിനിമയെന്ന നിലപാടാണ് ചിലര്‍ക്കുള്ളത്.












Click it and Unblock the Notifications