മനോരമയിലൂടെ മാലാഖമാര്‍ വരുന്നു

ഞങ്ങളുടെ ജീവിതത്തിന് ഒരു വിലയുമില്ലേ? എന്ന ചോദ്യവുമായുള്ള പരമ്പരയുടെ പരസ്യം തന്നെ പ്രേക്ഷകരെ ആകര്‍ഷിച്ചുകഴിഞ്ഞു. ആര് . ആര് . എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ റോയ്സണ്‍ വെള്ളറ നിര്‍മ്മിക്കുന്ന മാലാഖമാരുടെ സംവിധായകന് ജിഎസ് വിജയനാണ്.
തുച്ഛമായ ശംബളത്തില്‍ ദിവസത്തിന്റെ ഭൂരിഭാഗ സമയവും ആശുപത്രിയില്‍ കഴിച്ചുകൂട്ടേണ്ടി വരുമ്പോഴും രോഗികള്‍ക്ക് മുന്നില്‍ മാലാഖമാരായി മാറുന്ന ആതുരസേവകരുടെ കഥ ആദ്യമായാ് മലയാളത്തില്‍ പരമ്പരയാവുന്നത്.
സുരേഷ് പൊതുവാളിന്റെ തിരക്കഥയിലൊരുങ്ങുന്ന പരമ്പരയിലെ നായിക മിനി സ്ക്രീനിലെ സൂപ്പര്‍താരമായ പ്രവീണയാണ്. സിസ്റ്റര്‍ ആഗന്സ് എന്ന കഥാപാത്രത്തെയാണ് പ്രവീണ അവതരിപ്പിയ്ക്കുന്നത്. ആഗ്നസ്, അന്ന, ഇന്ദു, അപര്‍ണ്ണ എന്നീ നാലു നെഴ്സുമാരുടെ ജീവിതത്തിലൂടെയാണ് പരമ്പര വികസിയ്ക്കുന്നത്. ഏപ്രില്‍ 23 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 ന് മാലാഖമാര്‍ സംപ്രേഷണം ചെയ്യും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications