സണ്ണി ലിയോണിനു പിറകെ പ്രിയാ റായ്
സണ്ണി ലിയോണിനു പിറകെ ഇന്തോ-അമേരിക്കന്‍ പോണ് താരമായ പ്രിയാ റായിയും ബിഗ്ബോസിലെത്തുന്നു. ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് അവതരിപ്പിക്കുന്ന ബിഗ്ബോസ് കാണികളെ ബോറടിപ്പിക്കാന്‍ തുടങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി.

നേരത്തെയുള്ള സീസണുകളിലെല്ലാം തന്നെ ഗ്ലാമറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു. ഇത്തവണ അത്തരത്തിലുള്ള യാതൊന്നും വേണ്ടെന്ന് തീരുമാനിച്ചാണ് സീസണ് തുടങ്ങിയതെങ്കിലും ആളുകള്‍ക്ക് രസിക്കുന്നില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
2008ലാണ് പ്രിയാ റായ് പോണ് സിനിമാ ലോകത്തെത്തിയത്. ഈ ചിത്രങ്ങളിലെ അഭിനയത്തിന് 2009ലെ എവിഎന്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. സീസണ് സിക്സില് പ്രിയയ്ക്കൊപ്പം മിങ്ക് ബ്രാര്‍ എന്ന ഗ്ലാമര്‍ താരവുമുണ്ടാകും.
സണ്ണി ലിയോണും പമേല ആന്‍ഡേഴ്സണും വന്നതുപോലെ അതിഥി താരമായിട്ടായിരിക്കും പ്രിയയുടെയും വരവ്. ബിഗ്ബോസിലൂടെ പ്രശസ്തയായ സണ്ണി ലിയോണ്‍ ബോളിവുഡ് സിനിമയുടെ ഭാഗമാവുകയും ചെയ്തതില്‍ നിന്നും പ്രചോദനമുള്കൊണ്ടായിരിക്കും ഈ പോണ്താരത്തിന്റെയും വരവെന്ന കാര്യത്തില്‍ സംശയമില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications