റാമ്പില്‍ വിസ്മയമായി സാനിയ
ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ അണിനിരന്ന റാമ്പില്‍ ഇന്ത്യന്‍ ടെന്നിസ് റാണി സാനിയ മിര്‍സ വിസ്മയം സൃഷ്ടിച്ചു. മുംബൈയില്‍ നടന്ന ബ്ലെന്‍ഡേഴ്സ് പ്രൈഡ് ഫാഷന്‍ ടൂര്‍ 2012ലൂടെയാണ് സാനിയ ഫാഷന്‍ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാന്തനു-നിഖില്‍ കൂട്ടുകെട്ട് രൂപകല്പന ചെയ്ത നീല സാരിയണിഞ്ഞാണ് വേദിയിലെത്തിയത്. സാനിയയുടെ വിവാഹത്തിനായി ഇരുവരും ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.
നേരത്തെ ബോക്സിങ് താരം മേരി കോമും ഇത്തരത്തില്‍ ഫാഷന്‍ ലോകത്തേക്ക് കടന്നുവന്നിരുന്നു. മലൈഖ അറോറ ഖാന്, ഇഷാ ഗുപ്ത, സെലിനാ ജെയ്റ്റ്ലി, കങ്കണ, സോനാക്ഷി എന്നിവരൊടോപ്പമാണ് സാനിയ റാമ്പിലെ താളത്തില്‍ നീങ്ങിയത്.
<center><center><iframe width="600" height="450" src="http://www.youtube.com/embed/L5tCzjwi0nc" frameborder="0" allowfullscreen></iframe></center></center>
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications