സുരക്ഷിത സെക്സ് വേണമെന്ന് ഷെര്‍ലിന്‍ ചോപ്ര
സുരക്ഷിതമായ സെക്സിനെ കുറിച്ചുള്ള ബോധവത്കരണം രാജ്യത്ത് ആവശ്യമാണെന്ന് ത്രിഡി കാമസൂത്രയിലെ നായിക ഷെര്‍ലിന്‍ ചോപ്ര. ഇക്കാര്യത്തില്‍ ലോകം പക്വത കാണിച്ചേ മതിയാകൂ-ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ച് ഒവൈഇ റേഡിയോ ചാനലില്‍ സംസാരിക്കുമ്പോഴാണ് ഈ ഹോട്ട് മോഡല്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അമൃത്സര്‍, ജോധ്പൂര്‍, പട്യാല, ഷിംല നഗരങ്ങളില്‍ ലഭ്യമായിരുന്നു. ഇന്ത്യയെ രോമാഞ്ചം കൊള്ളിയ്ക്കുന്ന പേരാണ് ഷെര്‍ലിന്‍ ചോപ്രയുടെത്. ട്വിറ്ററില്‍ ഒന്നരലക്ഷത്തോളം ഫോളോവേഴ്സുള്ള, യുവാക്കളുടെ ഹരമായ ഈ നടിയില്‍ നിന്നു പുറത്തുവരുന്ന വാക്കുകള്‍ക്ക് ഏറെ പ്രധാന്യമുണ്ടെന്ന് റേഡിയോ അധികൃതര്‍ വ്യക്തമാക്കി.

പ്ലേ ബോയ് മാസികയുടെ കവര്‍ ചിത്രമായ ആദ്യ ഇന്ത്യക്കാരിയാണ് ഷെര്‍ലിന്‍ ചോപ്ര. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയ്ക്കുവേണ്ടിയും ഈ മോഡല്‍ തുണിയുരിഞ്ഞിരുന്നു.

നഗ്നചിത്രങ്ങള്‍ കണ്ട് ട്വിറ്റര്‍ അധികൃതരും ഞെട്ടിയെന്നു വേണം കരുതാന്‍. ഫോട്ടോ അപ് ചെയ്യാനുള്ള സൗകര്യം തന്നെ ഒഴിവാക്കി കൊണ്ടാണ് ട്വിറ്റര്‍ പ്രതികരിച്ചത്. ഏതായാലും ഷെര്‍ലിന്‍ ഇപ്പോഴും ട്വിറ്ററില്‍ സജീവമാണ്.

മലയാളിയായ രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന ത്രിഡി ചിത്രമായ കാമസൂത്രയിലെ നായികയെന്ന നിലയിലാണ് ഷെര്‍ലിന്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്നത്.

നടീനടന്മാരുടെ മുന്ഭാഗങ്ങള് കാണിച്ചുകൊണ്ടുള്ള ചിത്രീകരണത്തിന് ഇന്ത്യയില്‍ വിലക്കുള്ളതിനാല്‍ ഷെര്‍ലിന്‍ കാമസൂത്രയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചലസിലേക്ക് പറക്കുന്നതിന്റെ തിരക്കിലാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications