റിയാലിറ്റി ഷോകള്‍ സമയം മാറ്റുന്നു

സപ്തംബര്‍ 3 മുതല്‍, തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 8നാണ് ഐഡിയ സ്റ്റാര്‍സിംഗര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആഗസ്ത് 31 മുതല്‍ വോഡഫോണ്‍ കോമഡി സ്റ്റാഴ്‌സിന്റേയും സമയം മാറും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8നാണ് കോമഡിസ്റ്റാര്‍സ് സംപ്രേഷണം ചെയ്യുക.
'നമ്മള്‍ തമ്മിലിന്റെ സമയവും മാറിയിട്ടുണ്ട്. ശനിയാഴ്ചകളില്‍ രാത്രി 9.30നാണ് നമ്മള്‍ തമ്മില്‍ ഇനി കാണാനാവുക. ഇനി മുതല്‍ 'സരിഗമ' ഞായറാഴ്ചകളില്‍ രാത്രി 9.30നും സംപ്രേഷണം ചെയ്യും.












Click it and Unblock the Notifications